KAMSIC കുടുംബം on Clubhouse

KAMSIC കുടുംബം Clubhouse
61 Members
Updated: Mar 22, 2024

Description

കോട്ടുമല ഇസ്ലാമിക് കോംപ്ലക്സിൽ പഠിക്കുന്നവരോ പഠിപ്പിച്ചവരോ മുമ്പ് പഠനം നടത്തിയവരോ ആയ അല്ലെങ്കിൽ സ്ഥാപനത്തെ സ്നേഹിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവർ എന്നിവർക്കായുള്ള ക്ലബാണിത്. നല്ല ചർച്ചകൾ കൊണ്ട് വരിക. 😊
നിർദ്ദേശം -1: കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് എന്ന നമ്മുടെ സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നവരോ പഠിപ്പിച്ചവരോ മുമ്പ് പഠിച്ചവരോ പഠിപ്പിക്കുന്നവരോ അത് പോലെ പഠനം പൂർത്തിയാക്കാത്തവരോ ആയ ബന്ധപ്പെട്ടവർക്ക് മാത്രമുള്ള ക്ലബാണിത്
നിർദ്ദേശം -2: മുകളിൽ പറഞ്ഞ പോലെ അതുമായി ബന്ധപ്പെട്ടവർ മാത്രമേ കബ്ലിൽ Join ചെയ്യാവൂ.
കബ്ലിൽ Join ചെയ്യുന്നവർ പരസ്പരം follow ചെയ്യുക. എന്നാൽ മാത്രമേ അവരവർ ഉണ്ടാക്കുന്ന room കൾ നമുക്ക് കാണാനും മറ്റും സാധിക്കുകയുള്ളു.
നിർദ്ദേശം - 3: ക്ലബിൽ എല്ലാവരും നല്ല ചർച്ചകളും നല്ല സംസാരങ്ങളും കൊണ്ട് വരിക. ഗ്രൂപ്പിൽ join ചെയ്യുന്ന എല്ലാവർക്കും ഇഷ്ടപ്രകാരം ഇഷ്ട സമയത്ത് Room ഉണ്ടാക്കാനുള്ള Option ഉടൻ enable ആക്കുന്നതാണ്. ചെയ്യുന്നതാണ്.

Rules

നിർദ്ദേശം -1

കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് എന്ന നമ്മുടെ സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നവരോ പഠിപ്പിച്ചവരോ മുമ്പ് പഠിച്ചവരോ പഠിപ്പിക്കുന്നവരോ അത് പോലെ പഠനം പൂർത്തിയാക്കാത്തവരോ ആയ ബന്ധപ്പെട്ടവർക്ക് മാത്രമുള്ള ക്ലബാണിത്

നിർദ്ദേശം -2

മുകളിൽ പറഞ്ഞ പോലെ അതുമായി ബന്ധപ്പെട്ടവർ മാത്രമേ കബ്ലിൽ Join ചെയ്യാവൂ.
കബ്ലിൽ Join ചെയ്യുന്നവർ പരസ്പരം follow ചെയ്യുക. എന്നാൽ മാത്രമേ അവരവർ ഉണ്ടാക്കുന്ന room കൾ നമുക്ക് കാണാനും മറ്റും സാധിക്കുകയുള്ളു.

നിർദ്ദേശം - 3

ക്ലബിൽ എല്ലാവരും നല്ല ചർച്ചകളും നല്ല സംസാരങ്ങളും കൊണ്ട് വരിക. ഗ്രൂപ്പിൽ join ചെയ്യുന്ന എല്ലാവർക്കും ഇഷ്ടപ്രകാരം ഇഷ്ട സമയത്ത് Room ഉണ്ടാക്കാനുള്ള Option ഉടൻ enable ആക്കുന്നതാണ്. ചെയ്യുന്നതാണ്.

Last 30 Records

Day Members Gain % Gain
March 22, 2024 61 0 0.0%
February 01, 2024 61 0 0.0%
December 18, 2023 61 0 0.0%
November 07, 2023 61 0 0.0%
October 08, 2023 61 0 0.0%
September 08, 2023 61 0 0.0%
August 11, 2023 61 0 0.0%

Charts

Some Club Members

More Clubs