SKSSF Mediawing on Clubhouse

SKSSF Mediawing Clubhouse
116 Members
Updated: Mar 17, 2024

Description

SKSSF Media Wing
മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‍ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത് ദീനിസേവന രംഗത്ത് ഉപയോഗപെടുത്തി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന് ഇസ്ലാമിക ദഅവത്തിനും സംഘടനാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയാണ് എസ്.കെ.എസ്.എസ്.എഫ് MEDIAWING എന്ന ഒരു ഉപഘടകത്തിന് രൂപം നൽകിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ധാരാളം സുത്യർഹമായ നിരവധി പ്രവർത്തനങ്ങൾക്ക് മീഡിയവിങ് നേതൃത്വം നൽകുകയുണ്ടായി.

Mission and Vision
🔹ഓൺലൈൻ രംഗത്തെ അധാര്‍മ്മിക, അനിസ്‌ലാമിക പ്രചാരണങ്ങളെ നേരിടുക

🔹ആദര്‍ശപ്രചാരണത്തിനും പ്രയോഗവല്‍ക്കരണത്തിനും ആവശ്യമായ സോഫ്റ്റ് വെയറുകള്‍, ആപ്ലിക്കേഷനുകള്‍ വഴി
ഓൺലൈൻ വിവര വിനിമയ സ്രേതസ്സുകളില്‍ ശക്തമായി ഇടപെടുക.
സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമി മൂല്യങ്ങള്‍ക്ക് പ്രചാരണം നല്‍കുക

Last 30 Records

Day Members Gain % Gain
March 17, 2024 116 +1 +0.9%
January 27, 2024 115 -1 -0.9%
December 13, 2023 116 +1 +0.9%
November 04, 2023 115 0 0.0%
October 04, 2023 115 0 0.0%
September 05, 2023 115 0 0.0%
August 07, 2023 115 +1 +0.9%
July 06, 2023 114 +3 +2.8%
April 14, 2023 111 0 0.0%
March 14, 2023 111 0 0.0%
January 04, 2023 111 +1 +1.0%
December 23, 2022 110 +1 +1.0%
July 11, 2022 109 -1 -1.0%
June 15, 2022 110 +1 +1.0%
May 06, 2022 109 +2 +1.9%
April 29, 2022 107 +1 +1.0%
March 18, 2022 106 +1 +1.0%
March 10, 2022 105 +3 +3.0%

Charts

Some Club Members

More Clubs