അപ്പോളജെറ്റിക്സ്, ബൈബിൾ, ഫിലോസഫി, ശാസ്ത്രം, നിരീശ്വരവാദം,യുക്തിവാദം, മതങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ചുള്ള സംവാദമാണ് ഈ ഗ്രുപ്പിന്റെ ലക്ഷ്യം.
"നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ."
( 1 പത്രോസ് 3 : 15 )
ഈ വചനത്തിൽ കല്പിച്ചിരിക്കുന്നത് അനുസരിച്ചു സഭാവ്യത്യസമില്ലാതെ പ്രവർത്തിക്കുന്ന ഒരു ക്രൈസ്തവ ന്യായവാദ ഗ്രുപ്പാണ് REASONAL THINKERS
+ ഞങ്ങൾ ഒരു സഭയെയും പ്രതിനിധാനം ചെയ്യുന്നില്ല.
+ സി എസ് ലൂയിസ് പ്രസിദ്ധമാക്കിയ മീർ ക്രിസ്ത്യനിറ്റിയിൽ ഊന്നി ആണ് ഞങ്ങളുടെ പ്രവർത്തനം
Day | Members | Gain | % Gain |
---|---|---|---|
July 08, 2024 | 51 | 0 | 0.0% |
March 27, 2024 | 51 | 0 | 0.0% |
February 06, 2024 | 51 | 0 | 0.0% |
December 23, 2023 | 51 | 0 | 0.0% |
November 10, 2023 | 51 | +1 | +2.0% |
October 11, 2023 | 50 | 0 | 0.0% |