Prakrthy's Fictions on Clubhouse

Prakrthy's Fictions Clubhouse
57 Members
Updated: Mar 16, 2024

Description

നമുക്ക് നല്ല സിനിമകളെക്കുറിച്ചും, നല്ല പാട്ടുകളെക്കുറിച്ചും ചർച്ച ചെയ്യാം, ഒപ്പം തിരക്കഥകളുടെ മേന്മകളും, നല്ല കഥകളും പങ്ക് വച്ച് ക്രിയാത്മകതയുടെ പുതിയ വാതായനങ്ങൾ തുറന്നിടാം. സിനിമ സ്വപ്നം കാണുന്ന എല്ലാ സ്നേഹിതർക്കും പങ്കെടുക്കാം അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

എല്ലാ സിനിമാ കുതുകികൾക്കും പ്രകൃതീസ് ഫിക്ഷൻസ് എന്ന ഞങ്ങളുടെ ചെറിയ ക്ലബ്ബിലേക്ക് സ്നേഹത്തോടെ സ്വാഗതം. ❤️❤️❤️

അസഭ്യമായ വാക്കുകൾ ഒഴിവാക്കണം : എല്ലാ ക്ലബ്‌ അംഗങ്ങളോടും ബഹുമാനവും, സഭ്യതയും പുലർത്തേണ്ടത് ക്ലബ്‌ ലെ എല്ലാ അംഗങ്ങളുടെയും ചുമതലയാണ്. അതിന് കോട്ടം വരുത്തുന്നവരെ മുന്നറിയിപ്പ് കൂടാതെ റിമൂവ് ചെയ്യുന്നതായിരിക്കും.
സിനിമ, സംഗീതം, എഴുത്ത് : വിശദീകരണമില്ലാതെ തന്നെ മനസ്സിലാക്കാൻ കഴിയുമല്ലോ... നമ്മുടെ വിഷയം കലയാണ്. ആയതിനാൽ അതിലൂന്നിയ ആരോഗ്യപരമായ ചർച്ചകൾ മാത്രമാണ് അനുവദനീയം.
ഇവിടെ രാഷ്ട്രീയം പറയാം. !: സിനിമസംവദിക്കുന്ന രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകൾ ക്ലബ്‌ന്റെ നിലവാരത്തിന് മേന്മ നൽകുമെന്ന് വിശ്വസിക്കുന്നു.എന്നാലതിന്റെ പേരിൽഅംഗങ്ങളെ വ്യക്തിഹത്യ ചെയ്താൽ യാതൊരു മുന്നറിയിപ്പും കൂടാതെ നടപടിയുണ്ടാകും

Rules

അസഭ്യമായ വാക്കുകൾ ഒഴിവാക്കണം

എല്ലാ ക്ലബ്‌ അംഗങ്ങളോടും ബഹുമാനവും, സഭ്യതയും പുലർത്തേണ്ടത് ക്ലബ്‌ ലെ എല്ലാ അംഗങ്ങളുടെയും ചുമതലയാണ്. അതിന് കോട്ടം വരുത്തുന്നവരെ മുന്നറിയിപ്പ് കൂടാതെ റിമൂവ് ചെയ്യുന്നതായിരിക്കും.

സിനിമ, സംഗീതം, എഴുത്ത്

വിശദീകരണമില്ലാതെ തന്നെ മനസ്സിലാക്കാൻ കഴിയുമല്ലോ... നമ്മുടെ വിഷയം കലയാണ്. ആയതിനാൽ അതിലൂന്നിയ ആരോഗ്യപരമായ ചർച്ചകൾ മാത്രമാണ് അനുവദനീയം.

ഇവിടെ രാഷ്ട്രീയം പറയാം. !

സിനിമസംവദിക്കുന്ന രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകൾ ക്ലബ്‌ന്റെ നിലവാരത്തിന് മേന്മ നൽകുമെന്ന് വിശ്വസിക്കുന്നു.എന്നാലതിന്റെ പേരിൽഅംഗങ്ങളെ വ്യക്തിഹത്യ ചെയ്താൽ യാതൊരു മുന്നറിയിപ്പും കൂടാതെ നടപടിയുണ്ടാകും

Last 30 Records

Day Members Gain % Gain
March 16, 2024 57 0 0.0%
January 25, 2024 57 0 0.0%
December 12, 2023 57 0 0.0%
November 03, 2023 57 0 0.0%
October 03, 2023 57 0 0.0%
September 04, 2023 57 0 0.0%
August 06, 2023 57 0 0.0%

Charts

Some Club Members

More Clubs