"അന്ന് ദേഹേച്ഛകൾ ഒന്നുമില്ലാത്ത ഈ ശരീരത്തിൽ നിന്ന് എന്റെ റൂഹിന് തിരികെ മടങ്ങുവാനുള്ള കവാടം തുറക്കപ്പെടും... അന്നെന്റെ റൂഹിന് വഴിയൊരുക്കാൻ സ്വർണ്ണവർണ്ണമുള്ള പൂക്കൾ മാനത്ത് നിന്ന് പെയ്തിറങ്ങും... ഒടുവിലന്ന് കാലം കൊണ്ട് കാത്ത് വെച്ച ഒരുപാട് ഓർമ്മകളുമായ് ആ റൂഹ് എന്റെ യജമാനന്റെ അടുക്കലേക്ക് യാത്രയാകും
ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം
എഴുതി തീരാത്ത കഥകളിലേയ്ക്കോ തീരാത്ത ചൊല്ലി കവിതകളിലേയ്ക്കോ അക്ഷരങ്ങൾ കയറി വന്ന് അർത്ഥം മാറ്റി കളയും പോലെ
നമ്മളെ മാറ്റി കളയുവാൻ കഴിവുള്ള ഒരാൾ നമ്മളിലേക്ക് കയറി വരും
പിന്നീടെന്നും നമ്മുടെ ജീവിതം സന്തോഷിക്കുന്നതും സങ്കടപ്പെടുന്നതും അവരെ കരുതിയായിരിക്കും
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 151 | 0 | 0.0% |
March 21, 2024 | 151 | +1 | +0.7% |
January 30, 2024 | 150 | +2 | +1.4% |
December 17, 2023 | 148 | +6 | +4.3% |
November 06, 2023 | 142 | +2 | +1.5% |
October 07, 2023 | 140 | +5 | +3.8% |
September 07, 2023 | 135 | 0 | 0.0% |
August 09, 2023 | 135 | +1 | +0.8% |