COMEDY UTSAVAM on Clubhouse

COMEDY UTSAVAM Clubhouse
43 Members
Updated: Feb 22, 2024

Description

കോമഡി ഉത്സവം പ്രോഗ്രാമിലൂടെ വന്നവരും കോമഡി ഉത്സവം പ്രോഗ്രാം ഇഷ്ടപ്പെടുന്നവരും.
1: കോമഡി ഉത്സവം പ്രോഗ്രാമിലൂടെ നിങ്ങൾ ഇഷ്ടപ്പെട്ടവരും കോമഡി ഉത്സവം പ്രോഗ്രാമിനെ ഇഷ്ടപ്പെടുന്നവരും ആണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
കലാപ്രകടനം നടത്തുമ്പോൾ ഗ്രൂപ്പിൽഉള്ള മറ്റുള്ളവർ നിശബ്ദത പാലിക്കുക.
2: അനാവശ്യമായി ബഹളം ഉണ്ടാക്കാൻ വരുന്നവർ ദയവായി ഈ ഗ്രൂപ്പിൽ വരാതിരിക്കുക.
നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസ്സരം ഉണ്ടാകും.
3: ജാതി മതം രാഷ്ട്രീയം മുതലായ ചർച്ചകൾ അനുവദിക്കില്ല.
വ്യക്തികളെ അപമാനിക്കുന്നതും സ്ത്രീകളോട് മോശമായി സംസാരിക്കുന്നതും ഒഴിവാക്കുക.

Rules

1

കോമഡി ഉത്സവം പ്രോഗ്രാമിലൂടെ നിങ്ങൾ ഇഷ്ടപ്പെട്ടവരും കോമഡി ഉത്സവം പ്രോഗ്രാമിനെ ഇഷ്ടപ്പെടുന്നവരും ആണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
കലാപ്രകടനം നടത്തുമ്പോൾ ഗ്രൂപ്പിൽഉള്ള മറ്റുള്ളവർ നിശബ്ദത പാലിക്കുക.

2

അനാവശ്യമായി ബഹളം ഉണ്ടാക്കാൻ വരുന്നവർ ദയവായി ഈ ഗ്രൂപ്പിൽ വരാതിരിക്കുക.
നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസ്സരം ഉണ്ടാകും.

3

ജാതി മതം രാഷ്ട്രീയം മുതലായ ചർച്ചകൾ അനുവദിക്കില്ല.
വ്യക്തികളെ അപമാനിക്കുന്നതും സ്ത്രീകളോട് മോശമായി സംസാരിക്കുന്നതും ഒഴിവാക്കുക.

Last 30 Records

Day Members Gain % Gain
February 22, 2024 43 0 0.0%
January 08, 2024 43 0 0.0%
November 24, 2023 43 0 0.0%
October 22, 2023 43 0 0.0%
September 22, 2023 43 0 0.0%
August 23, 2023 43 0 0.0%

Charts

Some Club Members

More Clubs