MIND HOUSE on Clubhouse

MIND HOUSE Clubhouse
2.5k Members
☕️ Support 🧀 Psychology Topics
Updated: Aug 7, 2022

Description

Call 1056 - Feel free to get connected if you need any help.

A place for your mind in Clubhouse.

വിശാലമായ Clubhouse ൽ നിങ്ങളുടെ മനസ്സിന് വേണ്ടി സ്നേഹത്തിലും സഹാനുഭൂതിയിലും നിർമ്മിച്ച വീടാണ് MIND HOUSE.

ജനാധിപത്യമാണ് ഈ വീടിന്റെ മൂലക്കല്ല്.
പരസ്പര ബഹുമാനമാണ് മേൽക്കൂര (ഇടിച്ചു താഴെ ഇടരുത് plz..)
സ്നേഹം, സഹോദര്യം, സഹാനുഭൂതി, സഹവർത്തിത്വം എന്നിവയാണ് നാല് നെടുംതൂണുകൾ.

വ്യക്തിഹത്യ, പരിഹാസം, തുടങ്ങിയവയ്ക്ക് വീട്ടിൽ പ്രവേശനമില്ല.

മനസ്സിന് ആരോഗ്യം പകരുന്ന വിഷയങ്ങളാവും മുഖ്യവിഷയം. അംഗങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് മാനസിക ഉല്ലാസങ്ങളും ആകാം....

ഈ വീടിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. Rule ബുക്ക്‌ വരാന്തയിൽ വെച്ചിട്ടുണ്ട്. വായിച്ചിട്ട് ഓടി ഇങ്ങ് പോരെ....

നിർദേശങ്ങൾ, പരാതികൾ, അഭിപ്രായങ്ങൾ എന്നിവ നിലവിലെ കാര്യസ്ഥനെ അറിയിക്കാം : @nithinlalachan

Rules

1. Give respect and take respect.

By following/participating/joining this club or in the rooms hosted under it you agree that you will respect other speakers and will be respectful while voicing your disagreements with any speaker/s.

2. Topics of Discussion

This club DOES NOT endorse discussions that incite violence, promote substance abuse, and discrimate people on the basis of their gender, faith and nationality.

3. Recording ❌️🎥

Members planning to host rooms under this club are directed NOT TO record the conversations in the room(s). If need be, you need to inform the participants and get their consent before recording.

Last 30 Records

Day Members Gain % Gain
March 11, 2022 2,500 -49 -2.0%
November 20, 2021 2,549 +4 +0.2%
November 16, 2021 2,545 +3 +0.2%
November 10, 2021 2,542 -2 -0.1%
November 08, 2021 2,544 +1 +0.1%
November 06, 2021 2,543 +4 +0.2%
November 02, 2021 2,539 +1 +0.1%
October 28, 2021 2,538 +202 +8.7%
July 08, 2021 2,336 +16 +0.7%
July 07, 2021 2,320 +8 +0.4%
July 05, 2021 2,312 +9 +0.4%
July 04, 2021 2,303 +23 +1.1%
July 03, 2021 2,280 +23 +1.1%
July 02, 2021 2,257 +22 +1.0%
June 30, 2021 2,235 +16 +0.8%
June 29, 2021 2,219 +50 +2.4%
June 28, 2021 2,169 +34 +1.6%
June 26, 2021 2,135 +21 +1.0%
June 25, 2021 2,114 +20 +1.0%
June 24, 2021 2,094 +21 +1.1%
June 23, 2021 2,073 +16 +0.8%
June 22, 2021 2,057 +22 +1.1%
June 21, 2021 2,035 +12 +0.6%
June 20, 2021 2,023 +39 +2.0%
June 19, 2021 1,984 +43 +2.3%
June 18, 2021 1,941 +29 +1.6%
June 17, 2021 1,912 +21 +1.2%
June 16, 2021 1,891 +21 +1.2%
June 15, 2021 1,870 +27 +1.5%
June 14, 2021 1,843 +37 +2.1%

Charts

Some Club Members

More Clubs