അകലങ്ങളിൽ on Clubhouse

അകലങ്ങളിൽ Clubhouse
146 Members
Updated: Jun 19, 2024

Description

☠️☠️ പത്ത് കല്പനകൾ ☠️☠️


1. രസകരമായ എന്തും സംസാരിക്കാം... എന്തിനെക്കുറിച്ചും സംസാരിക്കാം. പക്ഷേ മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്ന രീതിയിലെ പ്രസ്താവനകൾ ഒഴിവാക്കുക.

2. Ego and Attittude ഈ ക്ലബ്ബിൽ വച്ച് പൊറുപ്പിക്കുന്നതല്ല. അതൊക്കെ പുറത്ത് വച്ചിട്ട് അകത്തോട്ട്‌ കയറിയാൽ മതി. അല്ലെങ്കിൽ പിള്ളേര് കേറി അലക്കും. ജാഗ്രത.

3. സഭ്യത പാലിക്കുക. ബുദ്ധിമുട്ട് ആയിരിക്കും. പക്ഷേ ശ്രമിക്കുക.
ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേക വിഷയങ്ങളിൽ അൽപം അസഭ്യത ഉണ്ടായാൽ തന്നെ താല്പര്യം ഇല്ലാത്ത വ്യക്തികൾ റൂം വിട്ട് തൽക്കാലത്തേക്ക് പുറത്ത് പോകുക.
(മൻസ്യർ അല്ലേ പുള്ളേ... 🙄)

4. റൂമിലെ ആരോപണങ്ങൾ, സംസാരങ്ങൾ, പ്രശ്നങ്ങൾ റൂമിൽ തന്നെ കഴിവതും തീർക്കുക. അല്ലാത്തത് പുറത്ത് തീർക്കുക.

5. കഴിവതും ചർച്ചകളിൽ, സംഭാഷണങ്ങളിൽ സംബന്ധിക്കുക. സംസാരശേഷി ഉള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ക്ലബ്ബിൻ്റെ മൊത്തത്തിൽ ലക്ഷ്യം.

6. "വെറുപ്പിക്കൽ" ഒരു പരിധി വരെ സഹിക്കുന്നതാണ്. ക്ഷമയുടെ നെല്ലിപ്പലക കടന്ന് കഴിഞ്ഞാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചവിട്ടി പുറത്താക്കും.

7. "കുൽസിതം" താല്പര്യമുള്ളവർ നാല് ചുവരുകൾക്കുള്ളിൽ തീർക്കുക, റൂമിൽ വന്നു ചൊറ കാണിച്ചാൽ പഞ്ഞിക്കിടുന്നതായിരിക്കും.

8. Personal rights നെ മാനിക്കുന്ന ഒരു ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ, ക്ലബ്ബിൽ തുടരാൻ താൽപര്യമുള്ളവർക്ക് തുടരാം. അല്ലാത്തവർക്ക് പുറത്ത് പോകാവുന്നതാണ്. ക്ലബ്ബിൽ തുടരുന്നവർ സ്വന്തം risk ൽ തുടരണം എന്ന് അഭ്യർത്ഥിക്കുന്നു. ക്ലബ് അംഗങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഒപ്പം നിസ്വാർത്ഥം മറ്റ് എല്ലാ അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. എങ്കിലും ഈ ക്ലബ്ബിൽ തുടരുന്നതിന് തീരുമാനം നിങ്ങൾക്ക് വിട്ടു തരുന്നു.

9. ക്ലബിലെ എല്ലാ തീരുമാനങ്ങളും ജനകീയം ആയിരിക്കും, ജനാധിപത്യം ആയിരിക്കും. ബഹു അഭിപ്രായങ്ങൾ ഉള്ള ഒരു വിഷയം ചർച്ച ചെയ്ത്, ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കുന്നതാണ്.

10. കൽപ്പനകൾ തെറ്റിക്കുന്നവർക്കെതിരെ ഇടം വലം നോക്കാതെ കർശന നടപടികൾ സ്വീകരിച്ചിരിക്കും.


‼️ ATTENTION ‼️

അഡ്മിൻ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

Last 30 Records

Day Members Gain % Gain
June 19, 2024 146 0 0.0%
March 17, 2024 146 0 0.0%
January 27, 2024 146 0 0.0%
December 13, 2023 146 0 0.0%
November 04, 2023 146 0 0.0%
October 04, 2023 146 0 0.0%
September 05, 2023 146 0 0.0%
August 07, 2023 146 0 0.0%
July 06, 2023 146 -3 -2.1%
April 11, 2023 149 0 0.0%
March 14, 2023 149 +1 +0.7%
September 30, 2022 148 -1 -0.7%
August 13, 2022 149 +1 +0.7%
June 15, 2022 148 -2 -1.4%
March 10, 2022 150 -2 -1.4%
November 21, 2021 152 -1 -0.7%
November 01, 2021 153 -1 -0.7%

Charts

Some Club Members

More Clubs