The Voice of kerala on Clubhouse

The Voice of kerala Clubhouse
301 Members
Updated: Mar 13, 2024

Description

voice of Kerala📢
അസഹിഷ്ണുതകൾക്കെതിരെ പ്രതികരിക്കാത്ത മനുഷ്യരെ മൃഗങ്ങളായി വിലയിരുത്തുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ Admin ആയിട്ടുള്ള കൂട്ടായ്മ)

മറ്റുള്ളവരെ മാത്രം ബാധിക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാൻ നമ്മൾ മലയാളികൾക്ക് മടിയാണ്. ഇതൊക്കെ നാളെ എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ സംഭവിച്ചു കൂടാഴികയില്ല എന്നും ചിന്തിക്കുക. അന്ന് ഇതു പോലെ കൈയും കെട്ടി കാഴ്ചക്കാരായി നോക്കി നിൽക്കാൻ കുറെ ആളുകളുണ്ടാവും. ശരിയെന്നുറപ്പുള്ള കാര്യങ്ങളിൽ മനസ്സാക്ഷി മരവിക്കാത്തവർ ധൈര്യമായി പ്രതികരിക്കുക .... സമകാലികമായി നമ്മൾ മുന്നോട്ട് കൊണ്ടുവരുന്ന ചർച്ചയുടെ ഭാഗമാവുക ...
ഒരു വിഷയത്തോടുള്ള പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കുമെന്ന് അറിയാം ... ജനാധിപത്യ രീതിയിൽ നമ്മുക്ക് ചർച്ചയെ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട് ... ചർച്ചയിൽ ഭാഗമാകുന്ന എല്ലാവർക്കും പ്രതികരിക്കാനുള്ള അവസരം നൽകുന്നതാണ്💯

ADMIN🙏

Last 30 Records

Day Members Gain % Gain
March 13, 2024 301 0 0.0%
January 23, 2024 301 0 0.0%
December 10, 2023 301 0 0.0%
November 01, 2023 301 +1 +0.4%
October 02, 2023 300 0 0.0%
September 02, 2023 300 0 0.0%
August 05, 2023 300 0 0.0%
July 04, 2023 300 +1 +0.4%
April 08, 2023 299 0 0.0%
March 13, 2023 299 +2 +0.7%
December 31, 2022 297 +1 +0.4%
September 29, 2022 296 +1 +0.4%
August 19, 2022 295 -1 -0.4%
June 15, 2022 296 -1 -0.4%
March 10, 2022 297 -5 -1.7%
November 15, 2021 302 +2 +0.7%

Charts

Some Club Members

More Clubs