ബുള്ളറ്റിന്റെ ഹൃദയത്തെ സർജറി ചെയ്യുന്ന കുറെ വെടക്ക് പിള്ളേർ...!💪🏻 സീറ്റിന്റെ പുറത്ത് കുണ്ടി വച്ചിട്ട് self അടിച്ച് throttle കൊടുത്ത് 5 കിലോമീറ്റർ പോയാൽ RIDER. But അതിനെ ഓടിക്കാൻ പരുവത്തിൽ നിങ്ങടെ കയ്യിലോട്ട് തരുന്ന ഒരു team ആണ് ഇവിടെ. Yes we are doctors of ROYAL ENFIELD.💪🏻 ബുള്ളറ്റിനെ പ്രണയിക്കുന്നവർക്ക് കടന്ന് വരാം. സംശയങ്ങൾ ചോദിക്കാം,💪🏻 പ്രശ്നങ്ങൾക്ക് പരിഹാരം കാണാം, ഇതിലെ സർവീസ് തികച്ചും സൗജന്യം ആയിരിക്കും. പിന്നെ ലേശം തമാശയും.
RIDERS ALWAYS WELCOME....💪🏻
നിങ്ങളുടെ ബുള്ളറ്റിന്റെ സംശയങ്ങൾ: ചർച്ചകൾക്കിടയിൽ വണ്ടികൾക്കുള്ള പ്രശ്നങ്ങൾ പറഞ്ഞാൽ അതിനുള്ള മറുപടി ലഭിക്കും. 👍
ഗ്രൂപ്പിൽ രാഷ്ട്രീയ ചർച്ചകളോ വിമര്ശനങ്ങളോ പാടില്ല! സ്പോട്ടിൽ പുറത്ത്!
Give respect & Take respect
മത സ്പർദ്ധ പാടില്ല
ENGINE സൗണ്ട് കൂടിയാൽ: എല്ലാത്തിനെയും പിടിച്ച് പുറത്ത് കളയും!!!☺️
എല്ലാവരും തമ്മിൽ follow ചെയ്യുക
നിയമങ്ങൾ എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്
വിഷയത്തിൻ മേൽ ആധികാരിക അന്തിമ തീരുമാനം moderators ന് എടുക്കാം
അത്യാവശ്യം ചെറിയ വണ്ടികളുടെ കാര്യങ്ങളും: ബുള്ളറ്റ് മാത്രമല്ല! അത്യാവശ്യം ചെറിയ വണ്ടികളുടെ കാര്യങ്ങൾക്കും സംശയം ചോദിക്കാൻ മടിക്കേണ്ടതില്ല!
ചർച്ചകളിൽ മാന്യത പാലിക്കുക
shedule ചെയ്തിരിക്കുന്ന topic ന്റ headding വ്യക്തമായി വായിച്ചിട്ട് വരിക
നിങ്ങളുടെ ബുള്ളറ്റിന്റെ സംശയങ്ങൾ
എല്ലാത്തിനെയും പിടിച്ച് പുറത്താക്കും
ENGINE സൗണ്ട് കൂടിയാൽ
എല്ലാത്തിനെയും പിടിച്ച് പുറത്ത് കളയും!!!☺️
എല്ലാവരും തമ്മിൽ follow ചെയ്യുക
നിയമങ്ങൾ എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്
വിഷയത്തിൻ മേൽ ആധികാരിക അന്തിമ തീരുമാനം moderators ന് എടുക്കാം
അത്യാവശ്യം ചെറിയ വണ്ടികളുടെ കാര്യങ്ങളും
ബുള്ളറ്റ് മാത്രമല്ല! അത്യാവശ്യം ചെറിയ വണ്ടികളുടെ കാര്യങ്ങൾക്കും സംശയം ചോദിക്കാൻ മടിക്കേണ്ടതില്ല!
ചർച്ചകളിൽ മാന്യത പാലിക്കുക
shedule ചെയ്തിരിക്കുന്ന topic ന്റ headding വ്യക്തമായി വായിച്ചിട്ട് വരിക
Day | Members | Gain | % Gain |
---|---|---|---|
May 26, 2024 | 206 | 0 | 0.0% |
March 05, 2024 | 206 | 0 | 0.0% |
January 15, 2024 | 206 | 0 | 0.0% |
December 01, 2023 | 206 | +1 | +0.5% |
October 26, 2023 | 205 | 0 | 0.0% |
September 26, 2023 | 205 | 0 | 0.0% |
August 28, 2023 | 205 | 0 | 0.0% |
July 25, 2023 | 205 | 0 | 0.0% |
June 29, 2023 | 205 | -1 | -0.5% |
April 04, 2023 | 206 | 0 | 0.0% |
March 10, 2023 | 206 | 0 | 0.0% |
October 07, 2022 | 206 | +1 | +0.5% |
September 22, 2022 | 205 | +1 | +0.5% |
September 09, 2022 | 204 | +1 | +0.5% |
August 24, 2022 | 203 | +1 | +0.5% |
August 11, 2022 | 202 | +1 | +0.5% |
August 05, 2022 | 201 | +1 | +0.5% |
July 29, 2022 | 200 | -2 | -1.0% |
July 10, 2022 | 202 | +1 | +0.5% |
June 07, 2022 | 201 | +1 | +0.5% |
May 24, 2022 | 200 | +1 | +0.6% |
May 18, 2022 | 199 | +1 | +0.6% |
April 20, 2022 | 198 | +1 | +0.6% |
April 07, 2022 | 197 | +1 | +0.6% |
March 31, 2022 | 196 | -2 | -1.1% |
March 16, 2022 | 198 | +1 | +0.6% |
March 08, 2022 | 197 | +7 | +3.7% |
November 08, 2021 | 190 | +3 | +1.7% |