കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്
കോഴിക്കോട് ജില്ലയില്‍ മലപ്പുറവുമായി അതിര്‍ത്തി പങ്കിടുന്ന നിയോജക മണ്ഡലമാണ് കുന്ദമംഗലം നിയോജക മണ്ഡലം. കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, മാവൂര്‍, പെരുമണ്ണ, ഒളവണ്ണ എന്നീ ആറ് പഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്ളത്. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടര്‍മാരുള്ള മണ്ഡലമാണ് കുന്ദമംഗലം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് കുന്ദമംഗലം നിയോജക മണ്ഡലം. കോഴിക്കോട് നഗരത്തോട് തൊട്ട് കിടക്കുന്ന ഒരു മണ്ഡലം കൂടിയാണ് കുന്ദമംഗലം. ന്യൂന പക്ഷ രാഷ്ട്രീയത്തിന് കൃത്യമായ സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് കുന്ദമംഗലം.
Day | Members | Gain | % Gain |
---|---|---|---|
July 19, 2024 | 47 | 0 | 0.0% |
April 23, 2024 | 47 | 0 | 0.0% |
February 12, 2024 | 47 | 0 | 0.0% |
December 28, 2023 | 47 | 0 | 0.0% |
November 14, 2023 | 47 | 0 | 0.0% |
October 15, 2023 | 47 | 0 | 0.0% |
September 15, 2023 | 47 | 0 | 0.0% |
August 17, 2023 | 47 | 0 | 0.0% |
July 15, 2023 | 47 | 0 | 0.0% |
June 21, 2023 | 47 | +1 | +2.2% |
March 19, 2023 | 46 | 0 | 0.0% |
March 04, 2023 | 46 | 0 | 0.0% |
February 01, 2023 | 46 | +1 | +2.3% |
June 17, 2022 | 45 | +2 | +4.7% |
May 15, 2022 | 43 | +1 | +2.4% |
February 17, 2022 | 42 | +1 | +2.5% |