💢 18 ൽ അധികം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ജീ-ടെക്ക് എജുക്കേഷൻ തൊഴിലന്വേഷകർക്കും, തൊഴിൽദാതാക്കൾക്കും തികച്ചും സൗജന്യമായി ഒരുക്കുന്ന ഒരു സേവനമാണ് ജോബ്സ് ബാങ്ക് ✨
കേരളത്തിൽ ജോബ്സ് ബാങ്കിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത് ജി-ടെക്ക് എഡ്യൂക്കേഷൻ ജോബ് പ്ലെയിസ്മെൻറ്റ് സെൻറ്ററിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള 260 ഓളം ജീ-ടെക്ക് എജുക്കേഷന്റെ സ്ഥാപനങ്ങളിലൂടെ ഓഫ് ലൈൻ ആയും, ഓൺലൈനായും രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിലന്വേഷകരെയും, തൊഴിൽദാതാക്കളെയും കോർത്തിണക്കി സംഘടിപ്പിക്കുന്ന റിക്രൂട്ട്മെൻറ് ഡ്രൈവ്കളിലൂടെയും, ജില്ലകൾതോറും നടത്തുന്ന മെഗാജോബ് ഫെയറുകളിലൂടെയും, അതാത് സ്ഥലങ്ങളിൽ ഉള്ള ജി-ടെക്ക് സെൻററുകൾ വഴി നടത്തുന്ന പ്രാദേശിക നിയമനങ്ങളിലൂടെയും ഒക്കെയാണ്...
സാങ്കേതിക പരിജ്ഞാനം ഉള്ള ഏതൊരാൾക്കും നിങ്ങളുടെ അടുത്തുള്ള ജി-ടെക് സെൻറർ വഴി നേരിട്ടോ ജോബ്സ് ബാങ്കിന്റെ വെബ്സൈറ്റിൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്, അതു പോലെ തന്നെ തൊഴിൽദാതാക്കൾക്കും. ജോബ്സ് ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിൽദാതാക്കൾക്ക് അവർക്ക് ആവശ്യമുള്ള സാങ്കേതികപരിജ്ഞാനം ഉള്ളവരെ അതാത് സ്ഥലങ്ങളിൽ നിന്ന് വളരെ എളുപ്പം കണ്ടെത്തുവാനും ഈ സംവിധാനം പ്രയോജനപ്പെടുന്നു...
ജോബ്സ് ബാങ്കിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന തൊഴിലന്വേഷകർക്ക് തുടർന്നുവരുന്ന ജോബ്ഫെയർ കളെക്കുറിച്ചും, റിക്രൂട്ട്മെൻറ് ഡ്രൈവുകളെ കുറിച്ചും യഥാസമയം നോട്ടിഫിക്കേഷൻ ലഭിക്കും, പ്രാദേശികമായി വരുന്ന ചെറിയ ഒഴിവുകൾ അതാതു സ്ഥലങ്ങളിൽ ഉള്ള ജി-ടെക്ക് എജുക്കേഷന്റെ സെൻററുകൾ വഴിയും നികത്തപ്പെടുന്നു...
കോവിഡ് പോലെയുള്ള മഹാമാരികൾ ഉള്ള ഈ സമയത്ത് മെഗാ ജോബ് ഫെയർകളും, റിക്രൂട്ട്മെൻറ് ഡ്രൈവുകളും സംഘടിപ്പിക്കുന്നതിൽ പരിമിതികൾ ഉള്ളതിനാൽ, ജോബ്സ് ബാങ്കിന്റെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഓൺലൈൻ സാധ്യതകളും അതുപോലെ തന്നെ എല്ലാ സാമൂഹിക മാധ്യമങ്ങളും ഇതിനായി പ്രയോജനപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു, ഇതിന്റെ ഭാഗമായി ഇപ്പോൾ ക്ലബ് ഹൗസിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു, എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു...
📣 JOB VACANCY ANNOUNCEMENT✨
📳 8129334450
🌐 https://t.me/gobsbank
🌐 http://www.gobsbank.com
🌐 https://www.facebook.com/gobsbankgtec/
Day | Members | Gain | % Gain |
---|---|---|---|
May 31, 2024 | 306 | 0 | 0.0% |
March 07, 2024 | 306 | +1 | +0.4% |
January 17, 2024 | 305 | 0 | 0.0% |
December 03, 2023 | 305 | 0 | 0.0% |
October 28, 2023 | 305 | 0 | 0.0% |
September 28, 2023 | 305 | +1 | +0.4% |
August 29, 2023 | 304 | +1 | +0.4% |
July 27, 2023 | 303 | 0 | 0.0% |
July 01, 2023 | 303 | 0 | 0.0% |
April 05, 2023 | 303 | 0 | 0.0% |
March 11, 2023 | 303 | +2 | +0.7% |
January 18, 2023 | 301 | +2 | +0.7% |
November 09, 2022 | 299 | +1 | +0.4% |
November 03, 2022 | 298 | +1 | +0.4% |
October 21, 2022 | 297 | +1 | +0.4% |
October 14, 2022 | 296 | +1 | +0.4% |
August 11, 2022 | 295 | +1 | +0.4% |
July 03, 2022 | 294 | +2 | +0.7% |
June 20, 2022 | 292 | +1 | +0.4% |
June 14, 2022 | 291 | +1 | +0.4% |
June 07, 2022 | 290 | +2 | +0.7% |
May 25, 2022 | 288 | +1 | +0.4% |
April 07, 2022 | 287 | +2 | +0.8% |
March 31, 2022 | 285 | +2 | +0.8% |
March 23, 2022 | 283 | +1 | +0.4% |
March 16, 2022 | 282 | +1 | +0.4% |
March 08, 2022 | 281 | +18 | +6.9% |
November 06, 2021 | 263 | +2 | +0.8% |
October 30, 2021 | 261 | +1 | +0.4% |
October 28, 2021 | 260 | +15 | +6.2% |