സത്യ നമസ്കാരികൾ on Clubhouse

സത്യ നമസ്കാരികൾ Clubhouse
506 Members
Updated: May 10, 2024

Description

ആരാധന അർഹിക്കുന്നത് ഏകനായ ത്രിയേക ദൈവം മാത്രമാണ്.ആരാധന സ്വീകരിക്കുന്നതിന് പങ്കാളികളില്ല,എന്തിനെയും,ഏതിനേയും ആരാധിച്ചാൽ അത് സ്വീകരിക്കാൻ സത്യ ദൈവം വിഡ്ഡിയല്ല.... അതിനാൽ സത്യ ദൈവത്തെ ആരാധിക്കുന്ന സത്യ നമസ്കാരിക്കൾ പിതാവിനെയും,പുത്രനെയും,പരിശുദ്ധാത്മാവിനെയും ആരാധിക്കുന്ന നാഴിക വന്നിരിക്കുന്നു.സത്യദൈവത്തെയല്ലാതെ എന്തിനെ ആരാധിച്ചാലും അവന്റെ ആരാധന സ്വീകരിക്കുന്നത് ഈ ലോകത്തിന്റെ പ്രഭുവായ പിശാച്ചാണ്,"എനിക്ക് അനുകൂലമല്ലാത്തവൻ എല്ലാം പ്രതികുലമാണ്" അവനെ അനുകുലിക്കുന്നവർ അവനെ സത്യത്തിൽ നമസ്കരിക്കും ഇതാണ് പലരിൽ നിന്ന് ഞങ്ങളെ വ്യത്യസ്തരാക്കുന്ന വേർപ്പാട്. യോഹന്നാൻ 4:
23. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.”

Some Club Members

More Clubs