Mr.mind.outs on Clubhouse

Mr.mind.outs Clubhouse
1.1k Members
Updated: Apr 30, 2024

Description

എല്ലാവർക്കും മലയാളി ക്ലബ്ബ് കൂട്ടായ്മയിലേക്ക് സ്വാഗതം
* പച്ചക്കുത്ത് മാത്രം ആരും ചോദിക്കരുത് TEMPORARILY STOPPED
*മറ്റുള്ള ക്ലബ്ബുകളിലെ വള്ളികൾ MR. MIND.OUTS ൽ കൊണ്ട് വരരുത്
ഇവിടെ ഉള്ളത് തീർക്കാനേ സമയം കിട്ടുന്നില്ല (അങ്ങനെ ഉള്ളവരെ remove ആക്കുന്നതാണ് )
* അനാവശ്യ സംസാരം സംസാരിക്കുന്നവരെ Remove അടിക്കുന്നതാണ്
അതു adminis ആയാലും
*ഇത് ഒരു എൻറർടൈം ൺഇൻ ക്ലബ്ബാണ്..........
*ഇത് യുവജനങ്ങളുടെ ഒത്തു ചേരലിനുള്ള ഗ്രൂപ്പ് ആണ് . മലയാളി കളുടെ സാമൂഹിക നിയമങ്ങൾ പൂർണമായി അംഗീകരിച്ചുകൊണ്ട് നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുവാനുള്ള ഒരവസരം.....ഒരു പ്ലാറ്റ്ഫോം ........ സംവാദങ്ങൾ ആ വിധത്തിൽ കൊണ്ടുപോകാൻ ശ്രദ്ദിക്കണം .......
*പരസ്പരം കൂട്ടുകൂടാനും സ്നേഹിക്കുവാനും എല്ലാവരും ശ്രദ്ദിക്കണം....
*കുറ്റങ്ങളും കുറവുകളും എല്ലാര്ക്കും ഉള്ളതാണ്. എന്ന് ആഗീകരിച്ചുകൊണ്ട്
മറ്റുള്ള അംഗങ്ങളെ മനസിലാക്കാനും മാന്യമായി പെരുമാറാനും ശ്രെദ്ധിക്കണം .......
യുവജനങ്ങളെ,ആൺ പെൺ വ്യത്യാസമില്ലാതെ .. സ്വാഗതം ഈ ഗ്രൂപ്പിലേക്കു .....



**അനാവശ്യ വാക്കുകൾ പറയുകയും,അശ്ലീല പിക് ഇട്ട് വരുന്നവരെയും റിമൂവ് ആകുന്നതാണ്....


തോന്നുമ്പോൾ തുറക്കും .....
തോന്നുമ്പോൾ അടക്കും....

***ചൊറിയാൻ വരല്ലേ
വന്നാൽ
കേറി അങ്ങു മാന്തും
പച്ചക്കുത്ത് മാത്രം ആരും ചോദിക്കരുത് TEMPORARILY STOPPED:
മറ്റുള്ള ക്ലബ്ബുകളിലെ വള്ളികൾ MR. MIND.OUTS ൽ കൊണ്ട് വരരുത്: ഇവിടെ ഉള്ളത് തീർക്കാനേ സമയം കിട്ടുന്നില്ല (അങ്ങനെ ഉള്ളവരെ remove ആക്കുന്നതാണ് )
അനാവശ്യ സംസാരം സംസാരിക്കുന്നവരെ Remove അടിക്കുന്നതാണ്: അതു adminis ആയാലും

Last 30 Records

Day Members Gain % Gain
April 30, 2024 1,158 0 0.0%
February 16, 2024 1,158 0 0.0%
January 01, 2024 1,158 0 0.0%
November 18, 2023 1,158 0 0.0%
October 17, 2023 1,158 0 0.0%
September 17, 2023 1,158 -1 -0.1%
August 19, 2023 1,159 0 0.0%

Charts

Some Club Members

More Clubs