KERALA KALABAVAN on Clubhouse

KERALA KALABAVAN Clubhouse
32 Members
Updated: Mar 21, 2024

Description

🥁 കലാകാരന്മാർക്കും, കലയെ സ്നേഹിക്കുന്നവർക്കും സൗഹൃദം പങ്കിടാനും; കലാപരമായ ചർച്ചകൾ നടത്താനും ഒരിടം, ശ്രദ്ധിക്കുക ഈ ക്ലബ്ബിനെ ഭാഗമായി ഇതേ പേരിൽ തന്നെ ടെലഗ്രാം ഗ്രൂപ്പുണ്ട്, ഇവിടെയുള്ള കലാകാരന്മാരുടെ കലാ പരമായ കാര്യങ്ങൾ അവിടെ ഷെയർ ചെയ്യാവുന്നതാണ്, മാത്രമല്ല ക്ലബ്ബിന്റെ എല്ലാ റൂമുകളിലും റിപ്ലെയിസ് ഓൺ ആണ് അവയെല്ലാം കലാ പഠനത്തിന്റെ ഭാഗമായി ടെലഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുന്നതും ആണ്, മറ്റ് സാങ്കേതിക സഹായങ്ങൾക്ക് തൃശൂർ -കേരള ക്ലബ്ഹൗസ് ടീമിന്റെ സഹകരണവും ഉണ്ട്,
🙏 എല്ലാ സഹൃദയർക്കും സുസ്വാഗതം.

⚠️ We have officially merged with our parent club:

✨THRISSUR KERALA CLUBHOUSE✨

💫 See you all on the other side.

Last 30 Records

Day Members Gain % Gain
March 21, 2024 32 0 0.0%
January 31, 2024 32 0 0.0%
December 17, 2023 32 0 0.0%
November 07, 2023 32 0 0.0%
October 07, 2023 32 0 0.0%
September 07, 2023 32 0 0.0%

Charts

Some Club Members

More Clubs