💠💠💠 പത്ത് നിർദ്ദേശങ്ങൾ 💠💠💠
¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦¦
🌟💠വ്യക്തിഹത്യ പാടില്ല
🎶💠അഭിപ്രായങ്ങള്‍ വളച്ചൊടിച്ച് വൈക്കോല്‍ രൂപം ഉണ്ടാക്കരുത്.
🎤💠പെട്ടെന്നുള്ള സാമാന്യ വത്കരണം ഒഴിവാക്കുക
💫💠തെളിയിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങൾ തെളിവായി കൊണ്ടുവരാതെ ഇരിക്കുക
🐇💠ഒരു ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തത് കാരണം ചക്ക ഇട്ടാല്‍ മുയല്‍ ചാകും എന്ന് വാദിക്കാതെ ഇരിക്കുക.
☯️💠കറുപ്പും വെളുപ്പും മാത്രമേ ഉള്ളൂ എന്ന വാദം ഉയര്‍ത്തരുത്
🍄💠അറിവിന്റെ അഭാവം നിങ്ങളുടെ വാദത്തിന്റെ തെളിവ് അല്ല
🐈💠പ്രതിയെ വാദി ആക്കരുത്
🤷🏾💠പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങളെ ബന്ധിപ്പിക്കുന്ന വാദം അരുത്.
🙋💠എല്ലാരും ചൊല്ലണ് എന്നത് ഒരു കാര്യത്തിന്റെ സത്യത്തീന് തെളിവായി കൊണ്ടുവരരുത്
ചര്‍ച്ചയുടെ നിയമങ്ങൾ പാലിക്കുക : പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട പത്ത് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് പാലിക്കുക.
ചര്‍ച്ചയുടെ നിയമങ്ങൾ പാലിക്കുക
പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട പത്ത് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് പാലിക്കുക
ഇടയില്‍ കയറി സംസാരിക്കാതെ ഇരിക്കുക
നിങ്ങള്‍ക്ക് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ മൈക്ക് ഫ്ലാഷ് ചെയ്യുക
Day | Members | Gain | % Gain |
---|---|---|---|
June 03, 2024 | 150 | +3 | +2.1% |
March 09, 2024 | 147 | 0 | 0.0% |
January 19, 2024 | 147 | 0 | 0.0% |
December 05, 2023 | 147 | 0 | 0.0% |
October 29, 2023 | 147 | 0 | 0.0% |
September 29, 2023 | 147 | +3 | +2.1% |
August 31, 2023 | 144 | -1 | -0.7% |
August 02, 2023 | 145 | +2 | +1.4% |
July 02, 2023 | 143 | 0 | 0.0% |
April 06, 2023 | 143 | +1 | +0.8% |
March 12, 2023 | 142 | +3 | +2.2% |
December 23, 2022 | 139 | +1 | +0.8% |
August 31, 2022 | 138 | -1 | -0.8% |
June 21, 2022 | 139 | -2 | -1.5% |
June 14, 2022 | 141 | +1 | +0.8% |
March 09, 2022 | 140 | +2 | +1.5% |