സമർത്ഥമായി ചിന്തിക്കുന്നതിന് പ്രേരിപ്പിക്കത്തക്കവിധം തത്ത്വങ്ങളെ ക്രോഡീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഒരു പ്രസ്താവനയ്ക്ക് അടുത്ത പ്രസ്താവനയുമായി തുടർന്നു ബന്ധം സ്ഥാപിക്കുക വഴിയാണ് വ്യക്തമായ നിഗമനങ്ങളിലെത്തിച്ചേരാൻ കഴിയുന്നത്.
പുരാതനകാലത്ത് വാക്യാർത്ഥ വിചാരത്തിന് താർക്കികൻമാർക്ക് ഒരു പ്രത്യേക ശൈലിയുണ്ടായിരുന്നു. യുക്തിസഹമായ ആ രീതി എല്ലാവരേയും കൊണ്ട് അംഗീകരിപ്പിക്കാനും അവർക്ക് സാധിച്ചിരുന്നു. ഇത്തരം വാദമുഖങ്ങൾ സാമാന്യബുദ്ധിയുള്ളവർക്ക് ഗ്രഹിക്കാനാവാത്തവിധം കടുകട്ടിയായിരുന്നു. ആദ്യം ശങ്കയും, തുടർന്ന് ആശങ്കയുടെ സമാധാനവുമായി വാക്യശൃംഖല നീണ്ടുപോവുക എന്നത് താർക്കിക സദസ്സുകളിലെ പതിവു പരിപാടിയാണ്.
ഭാരതീയരെ സംബന്ധിച്ചിടത്തോളം പരമസത്യത്തെ അറിയുന്നതിനുള്ള ഉപാധിയാണ് തർക്കശാസ്ത്രം.
ഇതൊക്കെ അംഗീകരിച്ചാൽ പോരുക, ഈ അങ്കത്തട്ടിലേക്ക്...
വാദിക്കാം:
പ്രതിവാദിക്കാം:
തർക്കിക്കാം:
Day | Members | Gain | % Gain |
---|---|---|---|
July 19, 2024 | 40 | 0 | 0.0% |
April 22, 2024 | 40 | 0 | 0.0% |
February 11, 2024 | 40 | 0 | 0.0% |
December 28, 2023 | 40 | 0 | 0.0% |
November 14, 2023 | 40 | +1 | +2.6% |
October 14, 2023 | 39 | 0 | 0.0% |
September 15, 2023 | 39 | 0 | 0.0% |