*TECH HELP GROUP* 
പാടുന്നതിൽ ആയാലും,ഏതൊരു  ഉപകരണം കൈകാര്യം ചെയ്യുന്നതിലും അറിവ് വളരെ അത്യാവശ്യം ആണ്.അങ്ങനെ ഉള്ള അറിവ് നേടുന്നതിനും,അറിഞ്ഞ അറിവുകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുവാനും ആയി ഒരു ഗ്രൂപ്പ്. 
* ഗ്രൂപ്പിൽ ഓഡിയോ(റെക്കോർഡിങ് /എഡിറ്റിംഗ് ),വീഡിയോ(റെക്കോർഡിങ്/എഡിറ്റിംഗ്),സൗണ്ട് സിസ്റ്റം(Headphone, Mic,Amp,Mixer,Audio interface....etc),കീബോർഡ്/വേറെ ഏതെങ്കിലും ഇൻസ്‌ട്രുമെന്റ് മായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും,  അറിയുന്നവർ അവരുടെ അറിവുകളും ഷെയർ ചെയ്യാം.പാടുന്നവർ പാടാനും, ഇൻസ്‌ട്രുമെന്റ് വായിക്കാൻ അറിയുന്നവർ വായിക്കാനും മറക്കരുതേ.
| Day | Members | Gain | % Gain | 
|---|---|---|---|
| July 16, 2024 | 3 | 0 | 0.0% | 
| April 20, 2024 | 3 | 0 | 0.0% | 
| February 10, 2024 | 3 | 0 | 0.0% | 
| December 27, 2023 | 3 | 0 | 0.0% | 
| November 13, 2023 | 3 | 0 | 0.0% | 
| October 14, 2023 | 3 | 0 | 0.0% | 
| September 14, 2023 | 3 | 0 | 0.0% |