🎞️💌 ടീം സിനിമ മോഹിനി🔮🎥 7034909930 
പ്രിയ സിനിമ മോഹികളെ
ഗ്രൂപ്പില്‍ ഒരിയ്ക്കല്‍ കൂടി സിനിമ സഹാപ്രവര്‍ത്തകര്‍ക്ക് സ്വാഗതം 📲📽️
ഒട്ടാനവധി സിനിമ ടെക്നീക്ഷ്യന്‍മ്മാരും FEFKA, MACTA , FILM PRODUCERS.etc 🎥 സിനിമ പ്രവര്‍ത്തകരും.
മലയാള സിനിമ സംഘടനയായ അമ്മ സംഘടനയിലെ താരനിരകളും , 
സീരിയല്‍ സംഘടനയായ ആത്മായിലെ താരനിരകളും  സിനിമ മോഹം മനസ്സില്‍  കൊണ്ട് നടക്കുന്ന സിനിമ ചെയ്യുവാന്‍ ആഗ്രഹിയ്ക്കുന്ന ഒരു കൂട്ടം നല്ല കലാകാരന്‍മാരുടെയും കലാകാരികളുടെയും കൂട്ടായ്മയാണ് Team Cinema Mohini 💯 സ്വന്തം കഴിവുകളില്‍ വിശ്വാസവും ആത്മാധൈര്യം ഉള്ളവരേ  തേടിയുള്ള ജൈത്രയാത്ര തുടരുകയാണ് ടീം സിനിമ മോഹിനി.💯🎥🌄
 2018ല്‍ തുടങ്ങിയ ഈ വാട്സ്പ്പ് ഗ്രൂപ്പ് കേരളത്തിന്റെ അകത്തും പുറത്തും സിനിമയില്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന സിനിമ പ്രവര്‍ത്തകരും സീരിയല്‍ പ്രവര്‍ത്തകരും, 
ഒരുകൂട്ടം നല്ലാ കലാകാരന്‍മാരും ടീം സിനിമ മോഹിനിയില്‍ അംഗങ്ങളാണ്.🎞️📽️
സോഷ്യല്‍ മീഡിയകളില്‍ തിളങ്ങി നില്‍ക്കുന്ന താരനിരകളുടെ വിലയേറിയ സഹകരണവും സാനിദ്ധ്യം നമുക്ക് ഒപ്പം ഉണ്ട്.  ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാള സിനിമ ലോകത്തില്‍ തന്നെ നല്ലാ ബന്ധങ്ങള്‍ നിലര്‍ത്തുവാന്‍ Team Cinema Mohini യ്ക്ക് കഴിഞ്ഞു.⚖️
ജാതി- മത വര്‍ണ്ണ വര്‍ഗ്ഗാ വിവേചനം കൂടാതെ എല്ലാ കലാകാരന്‍മാരും കലാകാരികളും ഇവിടെ തുല്യരാണ്.💯🔐
നിങ്ങള്‍ സിനിമ സഹപ്രവര്‍ത്തകരുടെ സ്നേഹവും സാനിദ്ധ്യം വിലയേറിയ സപ്പോര്‍ട്ട് Team Cinema Mohini യ്ക്ക് ഇനി ആവശ്യം ആണ് എന്ന് സ്നേഹത്തോടെ അഭ്യര്‍ത്ഥിയ്ക്കുന്ന്.💌
 💓സിനിമ മോഹിനിയ്ക്ക് വേണ്ടി സ്നേഹപൂര്‍വ്വം🌹
        🎥എന്ന്
              ✒️ ADMINS
| Day | Members | Gain | % Gain | 
|---|---|---|---|
| June 29, 2024 | 84 | 0 | 0.0% | 
| March 22, 2024 | 84 | 0 | 0.0% | 
| February 01, 2024 | 84 | 0 | 0.0% | 
| December 18, 2023 | 84 | 0 | 0.0% | 
| November 07, 2023 | 84 | 0 | 0.0% | 
| October 08, 2023 | 84 | 0 | 0.0% | 
| September 08, 2023 | 84 | 0 | 0.0% | 
| August 10, 2023 | 84 | 0 | 0.0% |