എല്ലാ ശനിയാഴ്ചയും രാത്രി 9.30 മുതൽ 9.45 വരെ ഒരു മലയാള പുസ്തകത്തെപറ്റി ഒരാൾ സംസാരിക്കുന്നു. ശേഷം 10.25 വരെ മറ്റുള്ളവർ ആ പുസ്തകത്തെ ചർച്ച ചെയ്യുന്നു. കൃത്യം 10.30 ന് ക്ലബ് അടച്ചു പൂട്ടുന്നു. ഉറങ്ങാൻ പോകുന്നു. ശുഭം
ഒരാൾക്ക് ഒരു പുസ്തകം: വായനക്കൂട്ടത്തിൽ അംഗങ്ങൾ ആയിട്ടുള്ള ഓരോരുത്തരും തങ്ങളുടെ മുറ പ്രകാരം മാത്രമേ പുസ്തകങ്ങൾ അവതരിപ്പിക്കാവൂ.എല്ലാവർക്കും അവസരം നൽകേണ്ടതാണ്.
മുൻധാരണ ഉള്ള പുസ്തകം മാത്രം: ഓരോ ആഴ്ചയിലും അവതരിപ്പിക്കേണ്ട പുസ്തകം തലേ ആഴ്ച തന്നെ അംഗങ്ങൾ തമ്മിൽ ധാരണ ആകണം.
സമയ നിഷ്ഠ ഉണ്ടായിരിക്കണം: എല്ലാ ശനിയാഴ്ചകളിലും കൃത്യം രാത്രി 9.30 ന് ചർച്ച തുടങ്ങുകയും ഓരോന്നിനും അനുവദിച്ച സമയത്ത് തന്നെ പൂർത്തിയാക്കി 10.30 ന് തന്നെ അവസാനിപ്പിക്കുകയും ചെയ്യേണ്ടതാണ്.
ഒരാൾക്ക് ഒരു പുസ്തകം
വായനക്കൂട്ടത്തിൽ അംഗങ്ങൾ ആയിട്ടുള്ള ഓരോരുത്തരും തങ്ങളുടെ മുറ പ്രകാരം മാത്രമേ പുസ്തകങ്ങൾ അവതരിപ്പിക്കാവൂ.എല്ലാവർക്കും അവസരം നൽകേണ്ടതാണ്.
മുൻധാരണ ഉള്ള പുസ്തകം മാത്രം
ഓരോ ആഴ്ചയിലും അവതരിപ്പിക്കേണ്ട പുസ്തകം തലേ ആഴ്ച തന്നെ അംഗങ്ങൾ തമ്മിൽ ധാരണ ആകണം.
സമയ നിഷ്ഠ ഉണ്ടായിരിക്കണം
എല്ലാ ശനിയാഴ്ചകളിലും കൃത്യം രാത്രി 9.30 ന് ചർച്ച തുടങ്ങുകയും ഓരോന്നിനും അനുവദിച്ച സമയത്ത് തന്നെ പൂർത്തിയാക്കി 10.30 ന് തന്നെ അവസാനിപ്പിക്കുകയും ചെയ്യേണ്ടതാണ്.
Day | Members | Gain | % Gain |
---|---|---|---|
June 04, 2024 | 247 | +3 | +1.3% |
March 09, 2024 | 244 | 0 | 0.0% |
January 19, 2024 | 244 | 0 | 0.0% |
December 05, 2023 | 244 | +2 | +0.9% |
October 30, 2023 | 242 | +1 | +0.5% |
September 29, 2023 | 241 | +1 | +0.5% |
August 31, 2023 | 240 | +1 | +0.5% |
August 02, 2023 | 239 | 0 | 0.0% |
July 02, 2023 | 239 | +3 | +1.3% |
April 06, 2023 | 236 | 0 | 0.0% |
March 12, 2023 | 236 | 0 | 0.0% |
January 14, 2023 | 236 | +1 | +0.5% |
January 07, 2023 | 235 | +1 | +0.5% |
December 23, 2022 | 234 | +3 | +1.3% |
October 21, 2022 | 231 | +1 | +0.5% |
August 31, 2022 | 230 | +1 | +0.5% |
July 10, 2022 | 229 | +1 | +0.5% |
July 04, 2022 | 228 | +1 | +0.5% |
June 14, 2022 | 227 | +1 | +0.5% |
June 08, 2022 | 226 | +1 | +0.5% |
May 05, 2022 | 225 | +3 | +1.4% |
April 21, 2022 | 222 | +1 | +0.5% |
April 07, 2022 | 221 | -1 | -0.5% |
March 16, 2022 | 222 | +1 | +0.5% |
March 09, 2022 | 221 | +10 | +4.8% |
November 15, 2021 | 211 | +1 | +0.5% |
November 08, 2021 | 210 | +2 | +1.0% |