കണ്ണൂർ ജില്ലയിൽ 2016 ൽ രൂപീകൃതമായ ഒരു സന്നദ്ധ സംഘടനായാണ് Red Is Blood Kerala (RIBK).കേരളത്തിലെ മുഴുവൻ ജില്ലകളിലും, മലേഷ്യ,ബാംഗ്ലൂർ മംഗളൂരു എന്നിവടങ്ങളിലും രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ഒരു സംഘടനായാണ് RIBK. ഇത് വരെ RIBK പ്രവർത്തിച്ചു വരുന്ന സ്ഥലങ്ങളിൽ രക്തം ആവിശ്യം വന്നാൽ കൃത്യ സമയത്ത് രക്തം എത്തിച്ചു കൊടുക്കാൻ RIBK എന്ന സംഘടനാക്ക് സാധിച്ചിട്ടുണ്ട് . കാരുണ്യ പ്രവർത്തനങ്ങൾ കൃതജ്ഞതാബോധതൊടുകൂടി നടത്താൻ എന്നും RIBK ഒപ്പം ഉണ്ടാകും
Day | Members | Gain | % Gain |
---|---|---|---|
May 23, 2024 | 105 | +2 | +2.0% |
March 03, 2024 | 103 | 0 | 0.0% |
January 13, 2024 | 103 | 0 | 0.0% |
November 30, 2023 | 103 | -1 | -1.0% |
October 25, 2023 | 104 | 0 | 0.0% |
September 25, 2023 | 104 | 0 | 0.0% |
August 27, 2023 | 104 | 0 | 0.0% |
July 24, 2023 | 104 | 0 | 0.0% |
June 29, 2023 | 104 | -1 | -1.0% |
March 25, 2023 | 105 | 0 | 0.0% |
March 09, 2023 | 105 | 0 | 0.0% |
August 04, 2022 | 105 | +1 | +1.0% |
June 20, 2022 | 104 | +1 | +1.0% |
May 04, 2022 | 103 | +1 | +1.0% |
March 15, 2022 | 102 | +1 | +1.0% |
February 22, 2022 | 101 | -1 | -1.0% |
November 05, 2021 | 102 | +3 | +3.1% |