Android Advice on Clubhouse

Android Advice Clubhouse
36 Members
Updated: Mar 4, 2024

Description

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള ഉപകരണങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടികൾ കണ്ടെത്താം, പുതിയതായി മാർക്കറ്റിൽ ലോഞ്ച് ചെയ്യുന്ന ഡിവൈസുകളെ കുറിച്ചു അറിയാം,മനസിലാക്കാം, അവയുടെ ഗുണദോഷങ്ങളെക്കുറിച്ചു പഠിക്കാം. എല്ലാറ്റിനുമുപരി നമ്മൾക്ക് അറിയാവുന്ന കൊച്ചു കൊച്ചു അറിവുകൾ മറ്റുള്ളവരുമായി പങ്കു വെക്കാം
പരസ്പര ബഹുമാനം: എല്ലാ കാഴ്ചപാടുകളെയും ബഹുമാനിച്ചു കൊണ്ടു ജനാധിപത്യ മര്യാദകൾ പാലിച്ചു കൊണ്ടു മാത്രം ചർച്ചകൾ മുന്നോട്ട് കൊണ്ടുപോവുക.
മാന്യമായ പെരുമാറ്റം: പരസ്പരം പരിഹസിക്കുക,ആരോപണങ്ങൾ ഉന്നയിക്കുക,വ്യക്തിഹത്യ നടത്തുക,ബോഡി ഷയിമിങ്,ദ്വിയർത്ഥ പ്രയോഗങ്ങൾ തുടങ്ങിയവ ഒരു തരത്തിലും അംഗീകരിക്കുന്നതല്ല. ഇവ പൂർണമായും ഒഴിവാക്കേണ്ടതാണ്.
പരസ്പര സഹായം: സംശയങ്ങൾ ചോദിക്കുന്നരെ പരിഹസിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. നമ്മുക്ക് ശരിയെന്നു 100 ശതമാനം ഉറപ്പുള്ള ടിപ്പുകൾ,അറിവുകൾ എന്നിവ മറ്റുള്ളവരുമായി ഷെയർ ചെയ്തു സഹായിക്കുക

Rules

പരസ്പര ബഹുമാനം

എല്ലാ കാഴ്ചപാടുകളെയും ബഹുമാനിച്ചു കൊണ്ടു ജനാധിപത്യ മര്യാദകൾ പാലിച്ചു കൊണ്ടു മാത്രം ചർച്ചകൾ മുന്നോട്ട് കൊണ്ടുപോവുക.

മാന്യമായ പെരുമാറ്റം

പരസ്പരം പരിഹസിക്കുക,ആരോപണങ്ങൾ ഉന്നയിക്കുക,വ്യക്തിഹത്യ നടത്തുക,ബോഡി ഷയിമിങ്,ദ്വിയർത്ഥ പ്രയോഗങ്ങൾ തുടങ്ങിയവ ഒരു തരത്തിലും അംഗീകരിക്കുന്നതല്ല. ഇവ പൂർണമായും ഒഴിവാക്കേണ്ടതാണ്.

പരസ്പര സഹായം

സംശയങ്ങൾ ചോദിക്കുന്നരെ പരിഹസിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. നമ്മുക്ക് ശരിയെന്നു 100 ശതമാനം ഉറപ്പുള്ള ടിപ്പുകൾ,അറിവുകൾ എന്നിവ മറ്റുള്ളവരുമായി ഷെയർ ചെയ്തു സഹായിക്കുക

Last 30 Records

Day Members Gain % Gain
March 04, 2024 36 0 0.0%
January 13, 2024 36 0 0.0%
November 30, 2023 36 0 0.0%
October 26, 2023 36 0 0.0%
September 25, 2023 36 0 0.0%
August 27, 2023 36 0 0.0%
July 24, 2023 36 0 0.0%
June 29, 2023 36 -1 -2.8%
April 03, 2023 37 0 0.0%
March 10, 2023 37 0 0.0%

Charts

Some Club Members

More Clubs