Geebin(ജീ-ബിൻ) on Clubhouse

Geebin(ജീ-ബിൻ) Clubhouse
17 Members
Updated: Mar 8, 2024

Description

ഉറവിട മാലിന്യ സംസ്കരണത്തിന് ഒരു ഉദാത്ത മാത്യക - 💧ജീ-ബിൻ💧 ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെയർ എയറോബിക്ക് ബയോ ഹോം കംമ്പോസ്റ്റർ ബിൻ💧 💧ജീ-ബിൻ💧 🔸ശുചിത്വ കേരള നിർമ്മിതി ജീ-ബിൻ സംസ്കാരത്തിലൂടെ🔸 ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നത്തിലേക്കും ജൈവ സമ്യദ്ധിയിലേക്കും🔸 🔸അമൽ ജ്യോതി എൻജിനിയറിങ്ങ് കോളേജിലെ ഒരു സ്റ്റാർട്ട് അപ്പ് സംരംഭം.🔸 കേരള ശുചിത്വമിഷന്റെ അംഗീകാരം🔸വാങ്ങുന്നതിനും വിതരണക്കാരാവുന്നതിനും വിളിക്കൂ -📞📞✅www.foabsolutions.com 💧സവിശേഷതങ്ങൾ💧 🔸ഒരു കുടുംബത്തിൽ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കിയിട്ടുള്ള രൂപകല്പന. 🔸യാതൊരുവിധ ദുർഗന്ധമോ മലിനജലശല്യമോ ഇല്ലാത്തതിനാൽ വീടിനുള്ളിൽ ഇത് ക്രമീകരിക്കാൻ കഴിയും. 🔸മൾട്ടിലെയർ സംവിധാനത്തോടുകൂടിയ നിർമ്മാണം . 🔸സുഗമമായ വായുപ്രവാഹംലഭ്യമാകത്തക്കവിധമുള്ള ഡിസൈൻ 🔸കമ്പോസ്റ്റിങ്ങ് പ്രോസസ് സുഗമമാക്കുന്നതിനായി സിലിണ്ടറിക്കൽ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നു.🔸 മൾട്ടിലെയർ സംവിധാനമായതിനാൽ പ്രാണി കീടങ്ങളിൽ നിന്നും സംരക്ഷണം.🔸ലിച്ചേറ്റ്കളക്ഷനുവേണ്ടി, ലിച്ചേറ്റ് കാറ്ററിഡ്ജ് ഉൾപ്പടെയുള്ള ലിച്ചേറ്റ് റിക്കവറിസിസ്റ്റം 🔸 പരിമിതമായ സ്ഥലത്ത് സ്ഥാപിക്കാം റൂഫ് ഉള്ളതിനാൽ ഔട്ട്ഡോറിൽ സ്ഥാപിക്കാവുന്നതാണ്🔸വലിച്ചെറിയൽ സംസ്കാരത്തിന് വിട നൽകാം🔸💧ജീ-ബിൻ💧
1: വീട്ടിലെ ജൈയ്‌വ മാലിന്യ സംസ്കരണത്തിൽ താല്പര്യമുള്ള വർ ജോയിൻ ചെയുക
2:

Some Club Members

More Clubs