ഈ ക്ലബ്ബ് പൂർണമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം ചർച്ചകൾ നടത്തുകയും , സിനിമകൾക്കും അനുബന്ധ പ്രവർത്തകർക്കും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു . ഒരു നടനെയോ നടിയെയോ കുറിച്ച് മാത്രമുള്ള കേവലം വിലകുറഞ്ഞ ആരാധനയല്ല സിനിമയെന്നും സിനിമ സ്വപ്നം കാണുന്നവന്റെതല്ല മറിച്ച് സ്വപ്നങ്ങൾക്ക് പിന്നാലെ കഷ്ടപ്പെടാൻ തയ്യാറായവന്റേതാണെന്നും കൂടി അറിയുന്ന ആളുകൾക്ക് ഈ ഗ്രൂപ്പ് പൂർണ പിന്തുണയും പ്രോത്സാഹനവും അവർക്ക് വേണ്ട സഹായങ്ങളും ചെയ്തുകൊടുക്കുവാൻ താത്പര്യപ്പെടുന്നു . സ്വതന്ത്രമായ കലാപ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുകയും , സിനിമയെന്ന മായാലോകം എന്തെന്ന് അറിയുവാനും അതിനോടൊത്തു പ്രവർത്തിക്കുവാനും താല്പര്യമുള്ളവരെ അവരുടേതായ അഭിരുചികൾക്കനുസൃതം വളർത്തിക്കൊണ്ടുവരുവാനും ഈ ഗ്രൂപ്പ് നല്ല വളക്കൂറുള്ള മണ്ണുപോലെ പ്രവർത്തിക്കുന്നതാണ് . Direction,VFX , Editing , Graphic Designing , Script writing, Acting തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട് എല്ലാവിധ സംശയങ്ങളും,ചർച്ചകളും അംഗങ്ങൾക്ക് നിസംശയം പങ്കുവെക്കാവുന്നതാണ്..
Day | Members | Gain | % Gain |
---|---|---|---|
June 29, 2024 | 887 | +2 | +0.3% |
March 22, 2024 | 885 | 0 | 0.0% |
February 01, 2024 | 885 | +1 | +0.2% |
December 18, 2023 | 884 | 0 | 0.0% |
November 07, 2023 | 884 | +1 | +0.2% |
October 08, 2023 | 883 | +1 | +0.2% |
September 08, 2023 | 882 | +2 | +0.3% |
August 10, 2023 | 880 | +3 | +0.4% |
July 09, 2023 | 877 | +4 | +0.5% |
June 16, 2023 | 873 | +6 | +0.7% |
March 16, 2023 | 867 | +5 | +0.6% |
January 27, 2023 | 862 | +1 | +0.2% |
January 23, 2023 | 861 | +1 | +0.2% |
January 15, 2023 | 860 | +2 | +0.3% |
December 24, 2022 | 858 | +3 | +0.4% |
November 24, 2022 | 855 | +1 | +0.2% |
November 11, 2022 | 854 | +1 | +0.2% |
November 05, 2022 | 853 | +1 | +0.2% |
October 29, 2022 | 852 | +2 | +0.3% |
October 23, 2022 | 850 | +1 | +0.2% |
October 10, 2022 | 849 | -1 | -0.2% |
October 04, 2022 | 850 | +1 | +0.2% |
September 25, 2022 | 849 | -1 | -0.2% |
September 18, 2022 | 850 | +2 | +0.3% |
September 12, 2022 | 848 | +3 | +0.4% |
September 02, 2022 | 845 | +1 | +0.2% |
August 14, 2022 | 844 | +1 | +0.2% |
August 01, 2022 | 843 | -1 | -0.2% |
July 25, 2022 | 844 | +1 | +0.2% |
July 19, 2022 | 843 | +3 | +0.4% |