Cafe 4 Discussion on Clubhouse

Cafe 4 Discussion Clubhouse
382 Members
Updated: Jun 25, 2024

Description

സാധാരണക്കാരന്റെ ശബ്ദം കേൾക്കാനും, കേൾപ്പിക്കാനുമൊരിടം..

ഒരു കാലത്തെ മലയാളിയുടെ ചായക്കട ചർച്ചകളിലൂടെയും അന്ന് ചായക്കടകളിൽ ഇത്തരം ചർച്ചകൾക്ക് കൊഴുപ്പേകുന്ന പത്രവാര്‍ത്തകളുടെ ഉറക്കെയുളള വായനകളിലൂടെയും നന്മയുടെ കൊടുക്കൽ വാങ്ങലുകൾ ഒരുപാട് നടന്നിരുന്നു.നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളും ചായക്കട ചർച്ചകളും എന്നും മലയാളിയിൽ ഗൃഹാതുരതയുണർത്താൻ പോന്ന സ്മരണകളാണ്..തീർച്ചയായും അത്തരം ചർച്ചകൾക്കൊരിടം എന്ന നിലക്കാണ് ഈ ചായക്കടയും തുറക്കപ്പെട്ടിട്ടുളളത്..ഇവിടെ നടക്കുന്ന ചർച്ചകൾ ആ നന്മയുടെ സ്മരണകളിലേക്കുളള ഒരു തിരിച്ച് പോക്കാവട്ടെ ...
നന്ദി....

Last 30 Records

Day Members Gain % Gain
June 25, 2024 382 0 0.0%
March 20, 2024 382 +1 +0.3%
January 30, 2024 381 0 0.0%
December 16, 2023 381 +1 +0.3%
November 06, 2023 380 +1 +0.3%
October 06, 2023 379 0 0.0%
September 07, 2023 379 0 0.0%
August 09, 2023 379 0 0.0%
July 08, 2023 379 0 0.0%
June 15, 2023 379 -2 -0.6%
March 15, 2023 381 0 0.0%
January 31, 2023 381 +1 +0.3%
October 29, 2022 380 -1 -0.3%
July 05, 2022 381 +1 +0.3%
June 02, 2022 380 -1 -0.3%
April 16, 2022 381 +1 +0.3%
March 26, 2022 380 +1 +0.3%
March 11, 2022 379 -2 -0.6%
November 22, 2021 381 +1 +0.3%
November 09, 2021 380 -4 -1.1%
October 28, 2021 384 +53 +16.1%
August 19, 2021 331 +4 +1.3%

Charts

Some Club Members

More Clubs