Lyceum : പൂവനം on Clubhouse

Lyceum : പൂവനം Clubhouse
34 Members
Updated: Mar 17, 2024

Description

Lyceum : സംവാദങ്ങളുടെ പൂവനം

ചരിത്രത്തിൽ യുക്തിഭദ്രമായ ചിന്തയുടെയും വിശകലനങ്ങളുടെയും പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്നു അരിസ്റ്റോട്ടീലിന്റെ Lyceum..
ശാസ്ത്രമൊ ദർശനങ്ങളൊ മാത്രമായിരുന്നില്ല അവിടെ ചർച്ചചെയ്യപെട്ടിരുന്നത്..
പ്രപഞ്ചത്തിൽ വിഷയമാകുന്നതെന്തിന്റെയും ആഴങ്ങളിലേക്കും പരപ്പിലേക്കും ജിജ്ഞാസയോടെ ഇറങ്ങി ചെന്നിരുന്നു അവർ ചർച്ചകളിൽ..

Lyceum എന്ന ശബ്ദങ്ങളിലൂടെ പരസ്പരം അറിയുകയും സംവദിക്കകയും ചെയ്യുന്ന ഈ വീട്ടിലും നമുക്ക്‌ സിനിമ, സംഗീതം, ഇതര കലകൾ എന്നിങ്ങനെയേതും ആസ്വാദന മികവോടെ ചർച്ച ചെയ്യാനാകണം..

തുടക്കമെന്ന നിലയിൽ രണ്ടു മണിക്കൂറിൽ ഒതുക്കിയിരിക്കുന്നു ഓരോ വിഷയത്തിന്റെയും അവതരണവും ചർച്ചയും പൂർത്തീകരണവും..
പങ്കെടുക്കാൻ താൽപര്യമുള്ള ഓരോ ആൾക്കും മികവോടെ പറഞ്ഞു തീർക്കാനാകണം..
ചർച്ച തീരുമ്പോൾ വിഷയ സംബന്ധമായ പുതു തെളിച്ചം ലഭിച്ചിരിക്കണം പങ്കെടുത്തവർക്ക്‌..

Last 30 Records

Day Members Gain % Gain
March 17, 2024 34 0 0.0%
January 27, 2024 34 0 0.0%
December 14, 2023 34 0 0.0%
November 04, 2023 34 0 0.0%
October 05, 2023 34 0 0.0%
September 05, 2023 34 0 0.0%

Charts

Some Club Members

More Clubs