Youtubers of Kerala on Clubhouse

Youtubers of Kerala Clubhouse
319 Members
Updated: Mar 3, 2024

Description

KERALA YOUTUBERS COMMUNITY IN CLUBHOUSE
❌avoid sub to sub request❌

▶️ Youtubers നു മാത്രമായി ഒരിടം 🏘️
let's build a healthy youtube malayalam community in clubhouse. 🥳
___________________________________
THE VOICE OF COMMON YOUTUBERS

...പുതിയ ചാനൽ എന്നോ പഴയ ചാനൽ എന്നോ
ചെറിയ ചാനൽ എന്നോ വലിയ ചാനൽ എന്നോ ഉള്ള വെത്യാസം ഒന്നും ഇവിടെ ഇല്ല... ❤

.. യൂട്യൂബിൽ പുതിയ ചങ്കുകളെ ഉണ്ടാക്കാം
.. ചാനൽ പരിചയപ്പെടുത്താം
.. അറിവുകൾ പങ്കുവെക്കാം
.. സംശയങ്ങൾ പങ്കുവെക്കാം
.. പ്രമുഖരെപ്പറ്റി പരദൂഷണം പറയാം 😂
അങ്ങനെ..അങ്ങനെ...നമുക്ക് ഇടക്ക് ഇവിടെ ഒത്തുകൂടാം....💕

⚠️NB: നമ്മുടെ ക്ലബ്ബിൽ യൂട്യൂബ്ഴ്സിന് പുറമെ photographers, editors, animators, graphic designers മുതലായവരും ഉണ്ട്.... Youtube ചാനലിന് ആവിശ്യമായ ഇത്തരത്തിൽ ഉള്ള കാര്യങ്ങളും നമുക്ക് ഇവരോട് സംസാരിക്കാവുന്നതാണ് ⚠️
❌Avoid SUB to SUB request❌: ഇവിടെ എന്നെ subscribe ചെയ്താൽ ഞാനും subscribe ചെയ്യാം എന്ന രീതി ഉപയോഗിക്കരുത്....നമുക്ക് സംസാരിക്കാം, വഴിയേ നമുക്ക് പരിചയപ്പെടാം
No violence, No politics, No bodyshaming,:
No 🐓:

Rules

❌Avoid SUB to SUB request❌

No violence, No politics, No bodyshaming,

No 🐓

Last 30 Records

Day Members Gain % Gain
March 03, 2024 319 0 0.0%
January 13, 2024 319 +3 +1.0%
November 30, 2023 316 0 0.0%
October 25, 2023 316 0 0.0%
September 25, 2023 316 +1 +0.4%
August 27, 2023 315 +1 +0.4%
July 24, 2023 314 0 0.0%
June 29, 2023 314 +2 +0.7%
March 26, 2023 312 +1 +0.4%
March 09, 2023 311 0 0.0%
January 10, 2023 311 +1 +0.4%
November 15, 2022 310 +1 +0.4%
September 22, 2022 309 +1 +0.4%
September 15, 2022 308 -1 -0.4%
August 11, 2022 309 -1 -0.4%
July 09, 2022 310 +1 +0.4%
July 03, 2022 309 +1 +0.4%
June 20, 2022 308 +1 +0.4%
June 13, 2022 307 +1 +0.4%
May 31, 2022 306 +1 +0.4%
May 04, 2022 305 +1 +0.4%
April 27, 2022 304 +1 +0.4%
April 20, 2022 303 +1 +0.4%
April 13, 2022 302 +1 +0.4%
April 06, 2022 301 +2 +0.7%
March 22, 2022 299 +1 +0.4%
March 15, 2022 298 +3 +1.1%
February 22, 2022 295 +16 +5.8%
November 02, 2021 279 +23 +9.0%

Charts

Some Club Members

More Clubs