🎵🎶🎻സംഗീതം🎧🎹🎺
സംഗീതം സ്വാന്തനമാണ്.
മുറിവേറ്റ ഹൃദയങ്ങളിൽ, തൂവൽ മുക്കി തൂകുന്ന തൈലം പോലെ സുഖദായിനിയാണ്.
ഉഷസിന്റെ സംഗീതം, സന്ധ്യയുടെ സംഗീതം, മഴയുടെ പാട്ട്, കാറ്റിന്റെ ശീൽക്കാരം അങ്ങനെയങ്ങനെ പ്രപഞ്ചത്തിലെ സംഗീതം ആരിയാണ് ഊർജ്ജം പകരാത്തത് ? ....
അലയലയായി ഒഴികിയെത്തുന്ന നേർത്ത സംഗീതം, നിലാവിൽ തെളിഞ്ഞു നിൽക്കുന്ന നിശീഥിനി, അരികിൽ പ്രിയനവൻ ..... ഹൃദയരാഗം ....മോഹനം.... ആനന്ദ ലഹരി .... ഹാാാ സംഗീതമേ ..........
**** സൗഹൃതം ***
സുഹൃത്തിന്റെ സുഹൃത്തുക്കളെ ഒട്ടും വില കുറച്ച് കാണരുത്
NB : നാളയൊരു കാലത്ത് സുഹൃത്തിനേക്കാൾ നമ്മുടെ കട്ട കമ്പനിയായി മാറുന്നത് സുഹൃത്തിന്റെ ഏതെങ്കിലും ഒരു സുഹൃത്താവും ...........
Day | Members | Gain | % Gain |
---|---|---|---|
June 11, 2024 | 309 | +2 | +0.7% |
March 13, 2024 | 307 | +2 | +0.7% |
January 22, 2024 | 305 | +1 | +0.4% |
December 09, 2023 | 304 | +1 | +0.4% |
November 01, 2023 | 303 | 0 | 0.0% |
October 01, 2023 | 303 | 0 | 0.0% |
September 02, 2023 | 303 | +1 | +0.4% |
August 04, 2023 | 302 | 0 | 0.0% |
July 04, 2023 | 302 | -6 | -2.0% |
April 08, 2023 | 308 | 0 | 0.0% |
March 13, 2023 | 308 | 0 | 0.0% |
January 03, 2023 | 308 | +1 | +0.4% |
November 29, 2022 | 307 | +1 | +0.4% |
November 04, 2022 | 306 | -1 | -0.4% |
October 22, 2022 | 307 | -2 | -0.7% |
August 12, 2022 | 309 | +1 | +0.4% |
July 30, 2022 | 308 | +1 | +0.4% |
July 11, 2022 | 307 | +1 | +0.4% |
June 08, 2022 | 306 | -1 | -0.4% |
May 26, 2022 | 307 | +1 | +0.4% |
April 29, 2022 | 306 | -1 | -0.4% |
April 01, 2022 | 307 | +1 | +0.4% |
March 17, 2022 | 306 | +1 | +0.4% |
March 09, 2022 | 305 | +5 | +1.7% |
November 07, 2021 | 300 | -2 | -0.7% |
October 31, 2021 | 302 | +1 | +0.4% |
October 30, 2021 | 301 | +2 | +0.7% |