RIBK Kottayam on Clubhouse

RIBK Kottayam Clubhouse
15 Members
Updated: Apr 29, 2024

Description

കണ്ണൂർ ജില്ലയിൽ 2016 ൽ രൂപീകൃതമായ ഒരു സന്നദ്ധ സംഘടനയാണ് Red Is Blood Kerala (RIBK).കേരളത്തിലെ മുഴുവൻ ജില്ലകളിലും, മലേഷ്യ,ബാംഗ്ലൂർ മംഗളൂരു എന്നിവടങ്ങളിലും രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ഒരു സംഘടനയാണ് RIBK. ഇത് വരെ RIBK പ്രവർത്തിച്ചു വരുന്ന സ്ഥലങ്ങളിൽ രക്തം ആവശ്യം വന്നാൽ കൃത്യ സമയത്ത് രക്തം എത്തിച്ചു കൊടുക്കാൻ RIBK എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട്. കാരുണ്യ പ്രവർത്തനങ്ങൾ കൃതജ്ഞതാബോധത്തോടുകൂടി നടത്താൻ എന്നും RIBK മുൻപന്തിയിൽ ഉണ്ടായിരുന്നു.

Last 30 Records

Day Members Gain % Gain
April 29, 2024 15 0 0.0%
February 15, 2024 15 0 0.0%
January 01, 2024 15 0 0.0%
November 17, 2023 15 0 0.0%
October 17, 2023 15 +1 +7.2%
September 17, 2023 14 0 0.0%
August 19, 2023 14 0 0.0%

Charts

Some Club Members

More Clubs