ഒളവണ്ണക്കാര്‍ on Clubhouse

ഒളവണ്ണക്കാര്‍ Clubhouse
94 Members
Updated: Jun 22, 2024

Description

📌 കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ലോക്കിൽ, ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്താണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്.

📌 ഇരിങ്ങല്ലൂർ പഞ്ചായത്തും, ഒളവണ്ണ, കൊടൽ വില്ലേജുകളും കൂട്ടിച്ചേർത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ൽ രൂപം കൊണ്ടു. പിന്നീട് 1995 ഓക്ടോബർ 2-ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയിമാറി.

🔳 അതിരുകൾ

▪️കിഴക്ക് : പെരുമണ്ണ, വാഴയൂർ

▪️പടിഞ്ഞാറ് : കോഴിക്കോട് കോർപ്പറേഷൻ

▪️തെക്ക് :,കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര

▪️വടക്ക്:,കോഴിക്കോട് കോർപ്പറേഷൻ,പെരുമണ്ണ

📌 നിലവില്‍ എണ്‍പതിനായിരത്തിലധികമാണ് ഒളവണ്ണയിലെ പോപുലേഷന്‍, കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്ത് കൂടിയാണ് നമ്മുടെ ഒളവണ്ണ. 23 വാര്‍ഡുകളാണ് നിലവിലുള്ളത്

🔳 വാര്‍ഡ് നമ്പറും പേരും
1. ഇരിങ്ങല്ലൂര്‍
2. പാലാഴി പാല
3. പാലാഴി വെസ്റ്റ്
4. പാലാഴി ഈസ്റ്റ്
5. പന്തീരങ്കാവ് നോര്‍ത്ത്
6. പന്തീരങ്കാവ് സൗത്ത്
7. പൂളേങ്കര
8. മുതുവനത്തറ
9. മണക്കടവ്
10. കൊടല്‍ നടക്കാവ്
11. മൂര്‍ക്കനാട്
12. ചാത്തോത്തറ
13. കൊടിനാട്ടുമുക്ക്
14. പാലകുറുമ്പ
15. ഒളവണ്ണ
16. തൊണ്ടിലക്കടവ്
17. കയറ്റി
18. ഒടുമ്പ്ര
19. കമ്പിളിപറമ്പ്
20. കുന്നത്തുപാലം
21. എം ജി നഗര്‍
22. മാത്തറ
23. കോന്തനാരി

🎤 നമ്മുടെ ഒളവണ്ണയുടെ സാംസ്കാരിക, സാമൂഹിക പുരോഗതിക്കാവശ്യമായ ചര്‍ച്ചകളും വികസന സ്വപ്നങ്ങളും നമുക്കിവിടെ പങ്ക് വെക്കാം,,,

✨✨✨✨✨✨✨✨✨✨✨
താങ്കള്‍ ഒളവണ്ണ സ്വദേശിയാണോ: ഒളവണ്ണ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. താങ്കള്‍ ഒളവണ്ണക്കാരന്‍ ആണെങ്കില്‍ ഹൃദ്യമായ സ്വാഗതം 🙏🏽🙏🏽🙏🏽

Rules

താങ്കള്‍ ഒളവണ്ണ സ്വദേശിയാണോ

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. താങ്കള്‍ ഒളവണ്ണക്കാരന്‍ ആണെങ്കില്‍ ഹൃദ്യമായ സ്വാഗതം 🙏🏽🙏🏽🙏🏽

Last 30 Records

Day Members Gain % Gain
June 22, 2024 94 0 0.0%
March 19, 2024 94 0 0.0%
January 28, 2024 94 0 0.0%
December 15, 2023 94 0 0.0%
November 05, 2023 94 0 0.0%
October 05, 2023 94 0 0.0%
September 06, 2023 94 0 0.0%
August 08, 2023 94 0 0.0%
July 07, 2023 94 0 0.0%
June 15, 2023 94 0 0.0%
March 15, 2023 94 0 0.0%

Charts

Some Club Members

More Clubs