പബ്ലിക്കിനോട് സംസാരിക്കാൻ ഭയമുണ്ടെങ്കിൽ നമ്മൾക്ക് ഇവിടെ അത് മാറ്റിയെടുക്കാം.
പലതും പറയാനും സംസാരിക്കാനും എന്നാൽ അതിന് കഴിയാത്ത, സമൂഹത്തിനെ ഫേസ് ചെയ്യാൻ ഭയമുള്ള പലവിധ കഴിവുകളുള്ള ആളുകൾ നമ്മൾക്ക് ഇടയിൽ ഒരുപാടുണ്ട്. അത്തരക്കാർക്ക് ഒത്തുകൂടാൻ ഒരു വേദി സ്ഥിരമായി ഒരുക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
നമ്മൾക്ക് സംസാരിക്കാനുള്ളത് എന്തുമാകട്ടെ. മറ്റുള്ളവരെ ആലോസരപ്പെടുത്തെ, മാന്യമായി അത് പറഞ്ഞുപോകാനും ഉൾവലിഞ്ഞുനിൽക്കുന്ന നമ്മളെ പതുക്കെ പുറത്തേക്ക് കൊണ്ടുവരാന്യൂമാണ് നമ്മളിവിടെ ശ്രമിക്കുന്നത്.
ദിവസവും വൈകീട്ട് 9 മണിക്ക് നമുക്ക് ഒത്തുചേരാം
ഭാഷ: മലയാളം, ഇംഗ്ലീഷ് എന്നിവ മാത്രം ഉപയോഗിക്കുക.
സ്വയം നിയന്ത്രിക്കുക.: നമ്മൾ ഒരു പബ്ലിക്ക് സ്പെസിലാണ് നിൽക്കുന്നത് എന്നും നമ്മളുപയോഗിക്കുന്ന ഭാഷ അതിനുതകുന്നതകണമെന്നുമുള്ള ബോധം കാത്തുസൂക്ഷിക്കുക.
ഇവിടെ മാന്യമായി മറ്റ് ആളുകളോട് ഇടപെടുക.
ഒരു നല്ല ശ്രോതാവായിരിക്കുക: കേൾക്കുക. ഒരു നല്ല കേൾവിക്കാരനാകാൻ ശ്രമിക്കുക.
ഭാഷ
മലയാളം, ഇംഗ്ലീഷ് എന്നിവ മാത്രം ഉപയോഗിക്കുക.
സ്വയം നിയന്ത്രിക്കുക.
നമ്മൾ ഒരു പബ്ലിക്ക് സ്പെസിലാണ് നിൽക്കുന്നത് എന്നും നമ്മളുപയോഗിക്കുന്ന ഭാഷ അതിനുതകുന്നതകണമെന്നുമുള്ള ബോധം കാത്തുസൂക്ഷിക്കുക.
ഇവിടെ മാന്യമായി മറ്റ് ആളുകളോട് ഇടപെടുക.
ഒരു നല്ല ശ്രോതാവായിരിക്കുക
കേൾക്കുക. ഒരു നല്ല കേൾവിക്കാരനാകാൻ ശ്രമിക്കുക.
Day | Members | Gain | % Gain |
---|---|---|---|
June 02, 2024 | 26 | +1 | +4.0% |
March 08, 2024 | 25 | +2 | +8.7% |
January 18, 2024 | 23 | +1 | +4.6% |
December 05, 2023 | 22 | 0 | 0.0% |
October 29, 2023 | 22 | 0 | 0.0% |
September 29, 2023 | 22 | 0 | 0.0% |
August 30, 2023 | 22 | 0 | 0.0% |