Black_ryderZ club on Clubhouse

Black_ryderZ club Clubhouse
8 Members
Updated: Apr 19, 2024

Description

ബൈക്ക് പ്രാന്തുള്ള എല്ലാ കൂട്ടുകാർക്കും സ്വാഗതം . മോഡിഫിക്കേഷൻ ,യാത്രകൾ , അക്‌സെസ്സറിസ് എന്നിവയെ പറ്റിയുള്ള എല്ലാ വിധ കാര്യങ്ങളും നിങ്ങൾക്കിവിടെ സംസാരിക്കാട്ടോ .....
യാത്രകളെ പറ്റി സംസാരിക്കുക : ഒരു വണ്ടി പ്രാന്തൻ ആയത്കൊണ്ട് യാത്ര ഒരു ലഹരി ആയിരിക്കുമല്ലോ ,പരമാവധി നമുക്ക് അതിനെ പറ്റി സംസാരിക്കാം
വാഹനവുമായി ബെന്ധപെട്ട കാര്യങ്ങൾ പറയുക : അനാവശ്യമായ ചർച്ചകൾ വെണ്ട എന്നാണ് ഉദ്ധെശിച്ചത് ... വണ്ടികളുടെ മോഡിഫിക്കേഷൻ ,മൈലെജ് എന്നിവ ഒക്കെ ആ ചർച്ചയിൽ പരിഗണിക്കാട്ടാ
മാന്യമായ രീതിക്ക് പെരുമാറുക : വീട്ടിലെ സ്വഭാവം എങ്ങനെ ആണ് എന്നു ഇവിടെ ആർക്കും അറിയേയേണ്ടതില്ല ... പക്ഷെ "ഇവിടെ" എല്ലാവരും മാന്യമായ രീതിക്ക് സംസാരിക്കുക...

Last 30 Records

Day Members Gain % Gain
April 19, 2024 8 0 0.0%
February 10, 2024 8 0 0.0%
December 27, 2023 8 0 0.0%
November 13, 2023 8 0 0.0%
October 13, 2023 8 0 0.0%
September 14, 2023 8 0 0.0%

Charts

Some Club Members

More Clubs