പഞ്ച ശീലങ്ങൾ ജീവിതത്തിൽ...
അഹിംസ :
സ്വർദ്ധതയ്ക്കു വേണ്ടി ഒന്നിനെയും വേദനിപ്പിക്കാതെ ഇരിക്കുക, നശിപ്പിക്കാതെ ഇരിക്കുക.
അസത്യം പറയരുത് :
അനുഭവം ഇല്ലാത്ത കാര്യങ്ങളെ കുറിച്ചു പരാമര്ശനം നടത്തരുത്. സ്വയം ബുദ്ധിക്കും, വിവേകത്തിനും ബോധിക്കുന്നത് മാത്രം സ്വീകരിക്കുകയും, പ്രകടിപ്പിക്കുകയും ചെയ്യുക.
മോഷ്ടിക്കാതെ ഇരിക്കുക, കളവ് ചെയ്യാതെ ഇരിക്കുക. :
അവനവനു വേണ്ടുന്നത് മാത്രം ആഹരിക്കുക. അതിനും അപ്പുറം സൂക്ഷിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി ഉള്ളതു ആയതിനാൽ അതു മോഷണം ആകുന്നു.
ലഹരി ഉപയോഗിക്കാതെ ഇരിക്കുക :
ബ്രഹമചര്യം :
അവനവന്റെ ജീവിത ലക്ഷ്യം ആയിരിക്കുന്നത് എന്തോ അതും ആയി ചേർന്നു നിന്നു പോവുക.
Day | Members | Gain | % Gain |
---|---|---|---|
April 20, 2024 | 113 | +3 | +2.8% |
February 10, 2024 | 110 | +5 | +4.8% |
December 27, 2023 | 105 | +1 | +1.0% |
November 13, 2023 | 104 | +2 | +2.0% |
October 14, 2023 | 102 | +6 | +6.3% |
September 14, 2023 | 96 | -2 | -2.1% |
August 16, 2023 | 98 | +5 | +5.4% |