ജീവിതം യാത്രയാണ് എന്നാണ് നാം പറയുക.🏃. മുന്നിൽ ഉള്ള ഒരു കാഴ്ച തരുന്ന ആവേശം ഉൾക്കൊണ്ട് പല ഇടനാഴികൾ നാം പിന്നിട്ടുണ്ട്... പലതും നമ്മൾ മറന്നു.. ജീവിതത്തിൽ നേർക്ക് നേരെ വരുന്ന യാഥാർത്ഥ്യങ്ങളും വസ്തുതകളും ചർച്ച ചെയ്യാൻ ഒരിടം....