MARINERS KERALA- AN MBC W on Clubhouse

MARINERS KERALA- AN MBC W Clubhouse
23 Members
Updated: May 30, 2024

Description

MARINERS DISCUSSION FLATFORM | LATEST NEWS UPDATION | DAILY QUIZ | INTERACTIVE SESSIONS
നിങ്ങളൊരു എ ടി കെ മോഹൻ ബഗാൻ ഫാൻ ആണോ : മൾട്ടി-സ്‌പോർട്‌സ് ക്ലബായ മോഹൻ ബഗാനും മൂന്ന് തവണ ഐ‌എസ്‌എൽ ജേതാക്കളായ എ‌ടി‌കെയും തമ്മിലുള്ള ലയനത്തിന്റെ ഭാഗമായി 2020യിൽ രൂപീകരിച്ച ടീമിന്റെ ആരാധകൻ ആണോ നിങ്ങൾ?? എങ്കിൽ നിങ്ങൾക്കു ഉറപ്പായും കടന്നുവരാം.
Mariners Kerala -An MBC Wing യിൽ നിങ്ങൾ അംഗമാണോ?: കേരളത്തിലെ ഔദ്യോഗിക കൂട്ടായ്മ Mariners Kerala യിൽ നിങ്ങൾക്കു അംഗത്വം ഇല്ലെന്നുണ്ടേൽ ഔദ്യോഗിക ഭാരവാഹികളുമായോ, Insta - FB പേജുകളിൽ അംഗത്വമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ചോദിച്ചു അറിയാവുന്നതാണ്.
രാഷ്ട്രീയ ചർച്ചകൾ പൂർണമായും ഒഴുവാക്കിയിരിക്കുന്നു : രാഷ്ട്രീയം - ജാതി -ഫുട്ബോളുമായി അല്ലാത്ത മറ്റു വിഷയങ്ങൾ പൂർണമായും ഒഴുവാക്കിയിരിക്കുന്നു

Last 30 Records

Day Members Gain % Gain
May 30, 2024 23 0 0.0%
March 07, 2024 23 0 0.0%
January 16, 2024 23 0 0.0%
December 03, 2023 23 0 0.0%
October 28, 2023 23 0 0.0%
September 27, 2023 23 0 0.0%
August 29, 2023 23 0 0.0%

Charts

Some Club Members

More Clubs