Iam Malayali on Clubhouse

Iam Malayali Clubhouse
202 Members
Updated: Mar 23, 2024

Description

എല്ലാവർക്കും I am മലയാളി ക്ലബ്ബിലേക്കു സ്വാഗതം. വർത്തമാന കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ഒരു മലയാളി എന്ന നിലയിൽ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുവാൻ ഒരു വേദി ഒരുക്കുന്നു.

സിനിമ, പൊളിറ്റിക്സ്, ആരോഗ്യം, ജീവിത ശൈലി, തത്വചിന്തകൾ തുടങ്ങിയ എല്ലാം ഉൾപ്പെടുന്നു.

! ഈ ക്ലബ്ബിൽ അംഗമാവുന്നവരും ക്ലബ്ബ് ഹോസ്റ്റ് ചെയ്യുന്ന റൂമുകളിൽ ജോയിൻ ചെയ്യുന്നവരും പാലിക്കേണ്ട നിയമങ്ങൾ ചുവടെ ചേർക്കുന്നു.

1) ആരെയും വ്യക്തിപരമായി അപമാനിക്കുകയോ അസഭ്യം പറയുകയോ ചെയ്യരുത്.

2) വർഗ്ഗീയത നിരോധിച്ചിരിക്കുന്നു.

3) ആയുധം, ലഹരി, തുടങ്ങി അപകടകരമായ വസ്തുക്കളുടെ കച്ചവടങ്ങൾ നിരോധിച്ചിരിക്കുന്നു.

4) മനപ്രയാസമുള്ളവരും, ലോല ഹൃദയരും, കുട്ടികളും (18 തികയാത്തവർ) ദയവു ചെയ്തു സ്വമേധയാ വിട്ടു നിൽക്കുക.

5) ക്ലബ്ബ് പരവമാധി മികച്ച രീതിയിൽ കൊണ്ടു പോകുവാൻ ശ്രമിക്കുന്നതാണ് എങ്കിലും ഒരു പക്ഷെ ആരുടെയെങ്കിലും ഭാഗത്തു നിന്ന് പറ്റുന്ന വീഴ്ച്ചക്കോ, നിങ്ങളെ വ്യക്തിപരമായി ബാധിക്കുകയോ ചെയുന്ന അവസരത്തിൽ ക്ലബ്ബ് നടത്തിപ്പുകർക്കു യാതൊരു വിധ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.

Last 30 Records

Day Members Gain % Gain
March 23, 2024 202 +2 +1.0%
February 02, 2024 200 0 0.0%
December 19, 2023 200 +3 +1.6%
November 08, 2023 197 0 0.0%
October 09, 2023 197 +4 +2.1%
September 09, 2023 193 0 0.0%
August 11, 2023 193 0 0.0%
July 10, 2023 193 +1 +0.6%
June 17, 2023 192 -1 -0.6%
March 16, 2023 193 0 0.0%
September 18, 2022 193 +1 +0.6%
August 27, 2022 192 +1 +0.6%
August 14, 2022 191 +1 +0.6%
July 12, 2022 190 +1 +0.6%
July 06, 2022 189 +1 +0.6%
June 29, 2022 188 +1 +0.6%
May 21, 2022 187 +2 +1.1%
April 30, 2022 185 +1 +0.6%
April 03, 2022 184 +1 +0.6%
March 27, 2022 183 +1 +0.6%
March 18, 2022 182 +1 +0.6%
March 11, 2022 181 +16 +9.7%
November 23, 2021 165 +2 +1.3%
November 12, 2021 163 +3 +1.9%
November 07, 2021 160 +17 +11.9%

Charts

Some Club Members

More Clubs