സമൃദ്ധവും വൈവിദ്ധ്യമേറിയതുമായ നമ്മുടെ ചരിത്രം ഏതൊരു കേരളീയനും അഭിമാനമാണ്.
സാംസ്കാരികവൈവിധ്യത്തിന്റെ സ്വന്തം നാടാണു കേരളം. വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് കേരളസംസ്കാരം. പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാലയോട് അതിനെ ഉപമിക്കാം. മലയാളഭാഷയാണ് ആ മാലയുടെ നൂല്‍. അറബിക്കടലിനും മഴക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി (പശ്ചിമഘട്ടം) പര്‍വ്വതനിരകള്‍ക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും പൗരാണികമായ വിദേശവ്യാപാരബന്ധങ്ങളും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളും കാര്‍ഷികസംസ്കൃതിയും ഭക്ഷണരീതിയും കലാ-സാഹിത്യ-ശാസ്ത്രപാരമ്പര്യങ്ങളും ചേര്‍ന്നാണ് കേരളത്തിന്‍റെ സാംസ്കാരികവൈവിധ്യം സൃഷ്ടിച്ചത്.💧
_________________
Day | Members | Gain | % Gain |
---|---|---|---|
May 26, 2024 | 81 | 0 | 0.0% |
March 05, 2024 | 81 | 0 | 0.0% |
January 15, 2024 | 81 | 0 | 0.0% |
December 01, 2023 | 81 | 0 | 0.0% |
October 26, 2023 | 81 | 0 | 0.0% |
September 26, 2023 | 81 | 0 | 0.0% |
August 28, 2023 | 81 | 0 | 0.0% |
July 25, 2023 | 81 | 0 | 0.0% |
June 29, 2023 | 81 | -2 | -2.5% |
April 04, 2023 | 83 | 0 | 0.0% |
March 10, 2023 | 83 | 0 | 0.0% |
November 08, 2021 | 83 | +1 | +1.3% |