നഷ്ടപെട്ട നീലാംബരി on Clubhouse

നഷ്ടപെട്ട നീലാംബരി Clubhouse
241 Members
Updated: Jun 24, 2024

Description



"നൊസ്റ്റാൾജിയ" സ്ക്ലിറോസിസ് പോലെയാണ് ജീവിതത്തിലെ വളരെ നല്ല ഒരു നിമിഷം ഓർക്കുക, ആ നിമിഷം ചുറ്റുമുള്ള എല്ലാ മോശം കാര്യങ്ങളും പൂർണ്ണമായും മറക്കുക..

" മിലേ സുർ മേരാ തുമാരാ...." ഇന്ത്യയ്ക്ക് വേണ്ടി
ആരോ എഴുതിയ പാട്ടാണത്.. അതിൽ ആനപ്പുറത്തിരുന്ന് പാടുന്ന മലയാളിച്ചേട്ടനെ ഓർക്കുന്നോ?

എല്ലാം സ്കൂൾ തുറക്കലിനും കൃത്യമായി പെയ്തിരുന്ന ഇടവപ്പാതി മഴ,നമ്മുടെ പുതിയ കുപ്പായവും ബാഗ് ഉം നനച്ചിരുന്നു. മഴയും വെയിലും ഒരുമിച്ചു വന്നപ്പോൾ നീലകുറുക്കന്റെ കല്യാണം എന്ന് വിശ്വസിച്ച നിഷ്കളങ്ക മായ ആ ബാല്യം,
അവിടം മുതൽ നൊസ്റ്റാജിയ നമ്മളിൽ ഉണ്ട്.ഏറിയും കുറഞ്ഞും.

ഒരു മഷി തണ്ട് ചെടിക്കു പറയാൻ പോലും എത്ര കഥകൾ ഉണ്ട്. കിലോമീറ്ററുകളോളം
മറൂൺ നിക്കറും വെള്ള ഷർട്ടുമിട്ടു
നടന്നവർ ഇല്ലേ?
വഴിത്താരകളിൽ കാട്ടുചെമ്പിന്റെ ഇലകളിൽ ഒളിച്ചിരുന്ന വെള്ളതുള്ളികൾ,
അതിനു താഴെ കുഞ്ഞുറുബുകളുടെ നീണ്ട
നിര, ചിതറിയ ആഞ്ഞില ചക്ക കൊത്തിപറക്കുന്ന കാക്കകൾ, പൊട്ടകുളത്തിൽ കണ്ണ് നട്ടിരിക്കുന്ന പൊന്മാൻ,
കണ്ണ് എത്താം ദൂരത്തോളം
വിശാലമായ നെല്പാടങ്ങൾ,
പൂക്കൾ നിറഞ്ഞു നിൽക്കുന്ന ചെമ്പകമരം,
തൊട്ടിൽ മീൻപിടിച്ചത്,
കശുവണ്ടി വിറ്റു പുളിയാച്ചർ വാങ്ങിയത്,

ഓർമകളിൽ എല്ലാം ഉണ്ട്.
ഒന്ന് കണ്ണടച്ചാൽ...

ഓരോരുത്തർക്കും
വ്യത്യസ്തം ആണെന്ന് മാത്രം...

എല്ലാവർക്കും സ്വാഗതം🙏

❤️❤️❤️

Last 30 Records

Day Members Gain % Gain
June 24, 2024 241 +4 +1.7%
March 19, 2024 237 +2 +0.9%
January 29, 2024 235 0 0.0%
December 16, 2023 235 +4 +1.8%
November 05, 2023 231 0 0.0%
October 06, 2023 231 +1 +0.5%
September 06, 2023 230 0 0.0%
August 09, 2023 230 +1 +0.5%
July 07, 2023 229 0 0.0%
June 15, 2023 229 0 0.0%
March 15, 2023 229 +1 +0.5%
November 24, 2022 228 +1 +0.5%
September 18, 2022 227 +1 +0.5%
September 11, 2022 226 +1 +0.5%
August 13, 2022 225 +1 +0.5%
July 12, 2022 224 +2 +1.0%
July 05, 2022 222 -1 -0.5%
June 22, 2022 223 -1 -0.5%
June 09, 2022 224 +1 +0.5%
May 27, 2022 223 +1 +0.5%
May 07, 2022 222 +1 +0.5%
April 30, 2022 221 +1 +0.5%
April 16, 2022 220 +1 +0.5%
April 09, 2022 219 +1 +0.5%
April 02, 2022 218 +1 +0.5%
March 26, 2022 217 +1 +0.5%
March 11, 2022 216 +26 +13.7%
November 15, 2021 190 +2 +1.1%
November 09, 2021 188 +1 +0.6%
October 28, 2021 187 +29 +18.4%

Charts

Some Club Members

More Clubs