നാട്ടിൻ പുറങ്ങളുടെ തനിമയായിരുന്നു ഒരു കാലത്ത് തട്ടുകടകൾ . ഒരു ഗ്രാമത്തിന്റെ കുതിപ്പും കിതപ്പും തുടിപ്പും എല്ലാം നാം അവിടെ അനുഭവിച്ചിരുന്നു.
വൈകുന്നേരങ്ങളിൽ എല്ലാവരും അവിടെ ഒത്തുകൂടും. നാട്ടു വാർത്തകൾ, കൊച്ചു തമാശകൾ, കഥകൾ .... അങ്ങിനെ എല്ലാം അവിടെ പങ്ക് വെക്കും. ജീവിതത്തിന്റെ രുചിയും മണവും നാം അവിടെ നിന്നായിരുന്നു അറിഞ്ഞു തുടങ്ങിയത്.
ആ തട്ടുകട നാം ഇവിടെ വീണ്ടെടുക്കുകയാണ്.
ഉള്ള് തുറന്ന് ഉപചാരമില്ലാതെ അൽപ നേരം വർത്താനം പറഞ്ഞിരിക്കാൻ ഒരിടം. നമ്മുടെ അറിവുകൾ, ചിന്തകൾ, വികാരങ്ങൾ, അനുഭവങ്ങൾ എല്ലാം നമുക്ക് മനസ്സു തുറന്നു പങ്കുവെക്കാം. അങ്ങിനെ പരസ്പരം അറിയാൻ ശ്രമിക്കാം.
അറിയുന്തോറും അകലം കുറയും. ആദരവ് കൂടും. വെറുപ്പിന് ഇടമില്ലാതാകും . സ്നേഹം പൂക്കും, കായ്ക്കും. ചുറ്റും സുഗന്ധം പരക്കും !
🌾🌹🌵☘️🌷🥀🌻🌼
Previous sessions:
1. വരൂ ....നമുക്ക് തോറ്റുകൊടുക്കാൻ പഠിക്കാം !
2. ഭ്രാന്ത് ഒരു കലയാണ്
3. മത വിമർശനങ്ങൾ എങ്ങിനെ ആരോഗ്യകരമാക്കാം ?
Be Respectful !: ഏതൊരു മനുഷ്യനും ആദരവ് അർഹിക്കുന്നു. ഈ ഗ്രൂപ്പിൽ വരുന്നവർ നേരത്തെ പരസ്പരം അറിഞ്ഞു കൊള്ളണം എന്നില്ല. എന്ന് വെച്ച് അനാദരവോടെ പെരുമാറരുത്
Let others speak !: ഇവിടത്തെ വിഷയങ്ങൾ നിങ്ങൾക്ക് ഏറെ താൽപര്യവും കൗതുകവും ഉള്ളത് ആയേക്കാം. ഓരോരുത്തർക്കും ഒത്തിരി പറയാനുണ്ടാകും. കാച്ചിക്കുറുക്കി പറയുക. കേൾപ്പിക്കുക എന്നതിനേക്കാൾ കേൾക്കുക എന്നതിനാവട്ടെ പ്രാമുഖ്യം
Keep in touch !: Follow this club. Be bold to listen,learn,unlearn and relearn. Let's GROW TOGETHER !
Be Respectful !
ഏതൊരു മനുഷ്യനും ആദരവ് അർഹിക്കുന്നു. ഈ ഗ്രൂപ്പിൽ വരുന്നവർ നേരത്തെ പരസ്പരം അറിഞ്ഞു കൊള്ളണം എന്നില്ല. എന്ന് വെച്ച് അനാദരവോടെ പെരുമാറരുത്
Let others speak !
ഇവിടത്തെ വിഷയങ്ങൾ നിങ്ങൾക്ക് ഏറെ താൽപര്യവും കൗതുകവും ഉള്ളത് ആയേക്കാം. ഓരോരുത്തർക്കും ഒത്തിരി പറയാനുണ്ടാകും. കാച്ചിക്കുറുക്കി പറയുക. കേൾപ്പിക്കുക എന്നതിനേക്കാൾ കേൾക്കുക എന്നതിനാവട്ടെ പ്രാമുഖ്യം
Keep in touch !
Follow this club. Let's listen,learn and GROW TOGETHER!
Day | Members | Gain | % Gain |
---|---|---|---|
April 29, 2024 | 78 | 0 | 0.0% |
February 15, 2024 | 78 | 0 | 0.0% |
December 31, 2023 | 78 | 0 | 0.0% |
November 17, 2023 | 78 | 0 | 0.0% |
October 17, 2023 | 78 | 0 | 0.0% |
September 17, 2023 | 78 | 0 | 0.0% |
August 19, 2023 | 78 | -1 | -1.3% |
July 17, 2023 | 79 | 0 | 0.0% |