T Cube Wellness on Clubhouse

T Cube Wellness Clubhouse
17 Members
Updated: Mar 21, 2024

Description

പ്രിയരെ ,

ട്രയിനിംഗ് മേഖലയിൽ തികച്ചും വ്യത്യസ്തമായ ഒരു ചുവടുവെപ്പ് നടത്തി കൊണ്ടും , ട്രയിനിംഗ് + ട്രാവൽ + ഇൻഫർമേഷൻ എന്നീ മൂന്നു മേഖലകളേയും കോർത്തിണക്കി കൊണ്ട് അറിവും വിനോദവും ആളുകളിലേക്കെത്തിക്കുന്ന ഒരു സംരംഭത്തിന് ഞങ്ങൾ തുടക്കം കുറിക്കുകയാണ്. T Cube ( Trio Travelling trainers) എന്ന ഈ സംരംഭം ഞങ്ങൾ മൂന്നു സോഫ്റ്റ്‌ സ്കിൽ ട്രയിനർമാർ ചേർന്നാണ് ആരംഭിക്കുന്നത്. ഓൺലൈൻ / ഓഫ് ലൈൻ ട്രയിനിംഗുകളിലൂടെയും , ട്രാവൽ വ്ലോഗുകളിലൂടെയും , യു ട്യൂബ് ചാനലിലൂടെയും , മറ്റു നവ മാധ്യമങ്ങളിലൂടെയും ഞങ്ങൾ നിങ്ങളിലേക്കെത്തുന്നു. ഏവരുടെയും പിന്തുണ ആഗ്രഹിച്ചു കൊണ്ടും പ്രതീക്ഷിച്ചു കൊണ്ടും ...

T Cube (മോഹൻ , ജിൽസ് . മനോജ് )

Phone : 9539096969
Email : [email protected]

Follow us on FB : https://www.facebook.com/tcubetrainer/

Insta : @tcubetrainers

YouTube : https://youtube.com/channel/UCgbpVtMGB1Ba_TFIOnwRhSA

Last 30 Records

Day Members Gain % Gain
March 21, 2024 17 0 0.0%
January 30, 2024 17 0 0.0%
December 17, 2023 17 0 0.0%
November 06, 2023 17 0 0.0%
October 07, 2023 17 0 0.0%
September 07, 2023 17 0 0.0%

Charts

Some Club Members

More Clubs