കറിവേപ്പില 2.0 on Clubhouse

കറിവേപ്പില 2.0 Clubhouse
1.9k Members
Updated: Mar 12, 2024

Description

Strictly തെറി വിളി NOT Allowed
വള്ളി: വള്ളികൾ പല വിധം അതിൽ തന്നെ മുതുക്കു വള്ളികൾ ചൊറി വള്ളികൾ കാട്ടു വള്ളികൾ ഈ വള്ളികളിൽ ഊഞ്ഞാലാഡി ആരും ഇങ്ങോട്ടേക്കു വരണ്ട (വള്ളി not allowed )
തെറിവിളി: അറിഞ്ചം പൊറിഞ്ചം ഉള്ള മപ്പ് തെറി വിളികൾ അനുവദിക്കുന്നതല്ല തെറി വി വിളിക്കുന്നവർ പേർസണൽ ആയി തീർക്കേണ്ടതാണ് (😇)കോഴിത്തരം അൺലിമിറ്റഡ് ആണേലും രാമനുജനെ സൂക്ഷിക്കുക, പ്രത്യേകിച്ച് രാമാനുജൻ കോയ 🐓
ശാന്തി: സഭ്യമായ ഫാഷ i mean ഭാഷ😁 ഉപയോഗിക്കുക ശാന്തിയുടെയും സമാധാനത്തിന്റെയും പാത പിന്തുടരൂ, അവസരങ്ങക്കുൾവേണ്ടി കാത്തു നിൽക്കരുത് അതായത് പറയാനുള്ളത് തോന്നുമ്പോൾ തന്നെ പറയുക തെറി പറയുന്നത് ഒഴിച്ച്

Last 30 Records

Day Members Gain % Gain
March 12, 2024 1,996 +10 +0.6%
January 21, 2024 1,986 +26 +1.4%
December 08, 2023 1,960 +49 +2.6%
October 31, 2023 1,911 +74 +4.1%
October 01, 2023 1,837 +60 +3.4%
September 01, 2023 1,777 +74 +4.4%
August 04, 2023 1,703 +62 +3.8%

Charts

Some Club Members

More Clubs