MR മലയാളി. on Clubhouse

MR മലയാളി. Clubhouse
84 Members
Updated: May 12, 2024

Description

✌️എൻ്റെ എല്ലാ മലയാളി സുഹൃത്തുക്കളും കയറി വരുക.ഇത് നമ്മുടെ ഓരോരുത്തരുടെയും ക്ലബ് ആണ്.ഇവിടെ ആൺപെൺ വേർതിരിവില്ല.എല്ലാപേർക്കും ഒരുപോലെ തുല്ല്യതയുന്ദ്✌️

🗯️ഇവിടെ വരുന്ന എല്ലാ മലയാളി സുഹൃത്തുക്കളും പരസ്പരം follow ചെയ്ത് friends ആകുക🥰

💕ഇവിടെ നിങ്ങൾക്ക് എന്തും പങ്കുവെയ്ക്കാം.ഈ ക്ളബിൽ ഉള്ള എല്ലാപേരും നിങ്ങടെ കൂടെയുണ്ട്.നമുക്ക് എല്ലാപേർക്കും ഒരുമനസോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാം💕

🌴ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളികൾ എന്നറിയപ്പെടുന്നത്🌴ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാണ് മലയാളം🌴ഏറ്റവും കൂടുതൽ മലയാളികൾ അധിവസിക്കുന്നതും ഇവിടെത്തന്നെ🌴കേരള സംസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗവുമായ മയ്യഴി,അറബിക്കടൽ ദ്വീപു സമൂഹമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങളും മലയാളികൾ എന്ന ഗണത്തിൽപ്പെടുന്നു🌴ഈ പ്രദേശങ്ങളിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കുടിയേറിയവരെയും അവരുടെ പിൻ‌തലമുറക്കാരെയും വിശാലാർത്ഥത്തിൽ മലയാളികളായി പരിഗണിക്കുന്നു. നരവംശശാസ്ത്രപ്രകാരം ദ്രാവിഡവംശത്തിന്റെ ഉപവിഭാഗമാണ് മലയാളികൾ🌴
📌ONLY ALLOWED 18+
18 വയസ്സിനു മുകളിൽ ഉള്ളവർ മാത്രം നമ്മുടെ:

Some Club Members

More Clubs