Njattupura ഞാറ്റുപുര on Clubhouse

Njattupura ഞാറ്റുപുര Clubhouse
396 Members
Updated: Mar 14, 2024

Description

Any one can create rooms for Discussions on Literature , Art , social issues , political correctness & philosophy

കൂമൻകാവിൽ ബൈക്ക് നിർത്തി. ഞാറ്റുപുരയുടെ താഴ് വാരമിൽ ഒരു തുമ്പി കിടന്നുറങ്ങുന്നു, അപ്പുക്കിളിയാവണം. 'ഏത്തോ' വിളിച്ചവനെന്നിലേക്ക് പാറിവന്നില്ല. മുറ്റത്തെ അടിച്ചു വാരാതെ കിടന്ന ചവറുകൾക്കിടയിൽ നിന്ന് ഒരു എട്ടുകാലി എന്നെ തുറിച്ചു നോക്കി, മൊല്ലാക്കയാണത്. പരിചിത ഭാവം കാട്ടാതെ ഉണങ്ങിയ ഇലകൾക്കിടയിൽ ഒളിച്ചു.

തട്ടിൻപുറത്ത് നിന്നും ഓന്ത് ചാടി.നൈസാമലിയാണ് ,ഞൊടിയിടയിൽ കാണാതെയായി, കൊത്തിവച്ച ശില്പത്തിൽ നിന്നും പാമ്പുറുമ്പ് ഇറങ്ങി വന്നു. ആബിദയുടെ കണ്ണുകൾ ഉള്ളത്. അറബിക്കുളം പൂർണ്ണമായും പായൽ നിറഞ്ഞിരിക്കുന്നു. പായലിന്റെ പച്ചയിൽ ഒളിച്ച പച്ചിലപാമ്പ് വെള്ളത്തിലേക്ക് എടുത്ത് ചാടി , പിടഞ്ഞു ചത്തു, മൈമൂനയുടെ മൊഞ്ചുള്ളത് . പല്ലുമുളയ്ക്കുന്ന പാമ്പിന്റെ വികൃതികാട്ടിയ ഉണ്ണിക്കുട്ടനെ മാത്രം എവിടെയും കണ്ടില്ല. ഖസാക്കുകാർ ആരും തന്നെ പിന്നെയവനെ കണ്ടിട്ടില്ല,രവിയെയും. ചിന്തകളുടെ ആരോഹണമില്ലാതെ, അവരോഹണമില്ലാതെ ഞാൻ ഖാസിക്കിൽ സമാധി കൊണ്ടു.
Add any admin as co host for all meeting : - any member can create rooms but should add any of the admin as co host

Rules

Add any admin as co host for all meeting

- any member can create rooms but should add any of the admin as co host

Last 30 Records

Day Members Gain % Gain
March 14, 2024 396 0 0.0%
January 24, 2024 396 0 0.0%
December 10, 2023 396 0 0.0%
November 02, 2023 396 0 0.0%
October 02, 2023 396 0 0.0%
September 03, 2023 396 0 0.0%
August 05, 2023 396 0 0.0%

Charts

Some Club Members

More Clubs