1.തികച്ചും സ്ത്രീകൾക്കു മനസ്സ് തുറന്നു സംസാരിക്കുന്നതിനായി ഉള്ള ഒരു റൂം ആണ്
2. നാല് ചുവരുകൾക്കുളിൽ ജീവിതം ജീവിച്ചു തീർക്കുന്ന സ്ത്രീകൾക്കു കുറച്ചു സമയം മനസ്സ് തുറന്നു സംസാരിക്കുന്നതിന്നതിനും അവർക്കു സന്തോഷം ലഭിക്കുന്ന രീതിയിലും ഉള്ള റൂം
3. ഇവടെ ആണുങ്ങൾക്കു മിണ്ടാം സ്ത്രീകളുടെ അനുവാദത്തോടെ മാത്രം
4. ഈ റൂമിൽ സ്ത്രീകൾക്കെതിരെ ആരുവന്നാലും ശക്തമായി പ്രതികരിക്കും അത് നിങ്ങൾക്കും താങ്ങാൻ പറ്റുകയില്ല അത് ഒരുപക്ഷെ നിങ്ങളെ കേസിലേക്കും കോടതിയിലേക്കും നൈച്ചേക്യാം അതുകൊണ്ട് പല ക്ലബ് റൂമികളിലും കാണിക്കുന്ന സ്ത്രീകൾക്കെതിരെ തെറിവിളി മോശമായി ചിത്രീകരിക്ക്യൽ അതൊന്നും ഇവടെ നടപ്പില്ല
5. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവരെ അപ്പപ്പോൾ റിമൂവ് ചെയ്‌യുന്നതാണ്
6. റൂമിന്റെ നിയമാവലികൾ അനുസരിച്ചു പോകുന്നവർക്ക് എന്നും റൂമിൽ നിൽക്കാം.
Day | Members | Gain | % Gain |
---|---|---|---|
June 20, 2024 | 582 | +21 | +3.8% |
March 17, 2024 | 561 | +10 | +1.9% |
January 27, 2024 | 551 | +7 | +1.3% |
December 13, 2023 | 544 | +4 | +0.8% |
November 04, 2023 | 540 | +3 | +0.6% |
October 05, 2023 | 537 | +3 | +0.6% |
September 05, 2023 | 534 | +2 | +0.4% |
August 07, 2023 | 532 | +4 | +0.8% |