1.തട്ടും മുട്ടും💥: മറ്റുള്ളവരെ വേദനിപ്പിക്കാതെ തട്ടുക മുട്ടുക..ഇത് വെറുമൊരു ക്ലബ് അല്ല ഞങ്ങളുടെ ഫാമിലി ആണ് അതുകൊണ്ട് ഒരു കുടുംബത്തിന്റെ മര്യാദ പാലിക്കുക..നിങ്ങൾ അത് പാലിക്കുന്നത് വരെ നിങ്ങൾക് ഇവിടെ എൻജോയ് ചെയ്യാം..❤
2.കോഴിത്തരം🐓🐓🐓🐓🐓🐔🐔: ഇടക്ക് കുറച്ച് പൈങ്കിളിയും തമാശയും ഇല്ലങ്കിൽ പിന്നെന്താണ് രസം..എന്നുവച് ഒരുമാതിരി കോളനി പിള്ളേരെ പോലെ വരുന്ന പെൺകുട്ടികളോടെല്ലാം ഒലിപ്പിച്ചു വെറുപ്പിക്കാൻ നിക്കരുത് get out avum...☝🏻️🤗
3.attitude: തമാശകൾ അതിന്റെ മാനറിൽ എടുക്കുക..തമാശ എന്ന പേരിൽ എന്ത് തോന്നിയവാസവും പറയാതെ ഇരിക്കുക..തെറി പറയുന്നവർക്ക് ഇവിടെ സ്ഥാനമില്ല അത് കേൾക്കാൻ ഇവിടെ ആളുമില്ല.നമ്മുടെ വാക്കുകളിൽ നിന്ന് അറിയാം നമ്മുടെ സംസ്കാരം😊
Day | Members | Gain | % Gain |
---|---|---|---|
June 17, 2024 | 544 | +2 | +0.4% |
March 16, 2024 | 542 | +2 | +0.4% |
January 26, 2024 | 540 | 0 | 0.0% |
December 12, 2023 | 540 | +3 | +0.6% |
November 03, 2023 | 537 | 0 | 0.0% |
October 04, 2023 | 537 | +1 | +0.2% |
September 04, 2023 | 536 | 0 | 0.0% |
August 06, 2023 | 536 | -2 | -0.4% |