ജനക്ഷേമം on Clubhouse

ജനക്ഷേമം Clubhouse
69 Members
Updated: Mar 19, 2024

Description

സത്യം ഒരു പോരാളിയല്ല
സത്യം എല്ലാവരെയും എല്ലാറ്റിനെയും
തോല്പിക്കുന്ന ഒരു ജേതാവല്ല
സത്യം ആരുടെയും മുമ്പിലും തോൽക്കുന്ന
ഒരു ഭീരുവുമല്ല
ജയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് തെറ്റാണ്
തെറ്റ് ജയിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കും
ജയിക്കുന്നതെല്ലാം സത്യമല്ല...
സത്യത്തിന് മത്സരബുദ്ധിയില്ല
സത്യം ആരെയും തോല്പിക്കുന്നില്ല
സത്യം എന്നും എല്ലാക്കാലത്തേയും
അതിജീവിക്കുന്ന ഒരു മഹത്തായ
ശരിയാരിക്കും....!!!

Some Club Members

More Clubs