Bama on Clubhouse

Bama Clubhouse
102 Members
Updated: Mar 26, 2024

Description

1)

❌⚠️ ഈ Room -ലെ കാര്യം ഇവിടുത്തെ MODS നോക്കും, തീരുമാനിക്കും.
പുറത്തുന്നൊരുത്തന്റെ ആവശ്യം ഇല്ല⚠️❌

2)

❌ ഗ്രൂപ്പ് സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തിയാൽ Remove അടിക്കും❌

3)

😡😡No Violence!! No Raising voice...!!
Prepare to face the consequences!!😡😡

4)

ആർക്കും വരാം എപ്പോളും വരാം....
Everyone's welcome!
( ⚠️തെറി വിളിക്കാൻ നടക്കുന്ന കളo, തട്ടകം, ആർമി, കോട്ട - കണ്ണാപ്പികൾ ഒഴികേ⚠️ )

5)

🟢 പച്ചക്കുത്ത് മാത്രം ചോതിക്കരുത്❗
🛑🆃🅴🅼🅿🅾🆁🅰🆁🅸🅻🆈 🆂🆃🅾🅿🅿🅴🅳🛑

6)

⭕ സമാധാനമാഗ്രഹിക്കുന്ന എല്ലാ സഹോദരീ സഹോദരങ്ങൾക്കും സ്വാഗതം😊😍
For everyone seeking a peaceful conversation.

7)

⚠️ സൈബർ നിയമങ്ങൾ അനുസരിച്ചികൊണ്ട് ഉള്ള ചർച്ചകൾ മാത്രം ചെയ്യുവാൻ അംഗങ്ങൾ ശ്രദ്ധിക്കുക. അല്ലത്തപക്ഷം അതിന്റെ ഉത്തരവാദിത്ത്വം ചർച്ച ചെയ്യുന്ന ആളിനു മാത്രമായിരിക്കും. അഡ്മിൻ പാനലിനു അങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ഗ്രൂപ്പിൽ ഉള്ള അംഗങ്ങളെയോ അഡ്മിൻസ് പാനലിനെയോ വ്യക്തി പരമായി അധിക്ഷേപിച്ചാൽ അത്തരം ആളുകളെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.

8)

9)
•GIVE RESPECT TAKE RESPECT•

⭕ പരസ്പരം ബഹുമാനം നിർബന്ധം .
Giving respect is mandatory while receiving respect comes after that.

10)

⭕ ഇവിടെ വരുന്ന കുട്ട്യോളോട് അപമര്യാദയായ പരുപാടി കാണിച്ചാൽ അമ്മച്ചിയാണെ ഇറക്കി വിടും ❗❗
Misbehaving is an instant ticket for you to our permanent block list....

Last 30 Records

Day Members Gain % Gain
March 26, 2024 102 +1 +1.0%
February 05, 2024 101 0 0.0%
December 22, 2023 101 +1 +1.0%
November 10, 2023 100 0 0.0%
October 10, 2023 100 0 0.0%
September 11, 2023 100 0 0.0%
August 13, 2023 100 -4 -3.9%

Charts

Some Club Members

More Clubs