❤️𝙎. 𝙊. 𝙐. 𝙇 ( 𝙎𝙤𝙘𝙞𝙚𝙩𝙮 𝙤𝙛 𝙐𝙣𝙞𝙫𝙚𝙧𝙨𝙖𝙡 𝙇𝙤𝙫𝙚)❤️
🎵🎶🎤🎧🎹🎷🎸🎻🎼🎵🎶🎷🎺🎸
🎼 സംഗീതത്തെയും സഹജീവികളെയും അതിരുകൾ ഇല്ലാതെ സ്നേഹിക്കുകയും❤️ നമ്മെക്കാൾ ഭാഗ്യo കുറഞ്ഞ അനാഥരും, രോഗികളും, നിർധനരും ആയ സഹോദരങ്ങളെ നമ്മളാൽ കഴിയുന്ന രീതിയിൽസഹായിക്കുകയും ചെയ്യുന്ന SOUL ( Society of Universal Love) എല്ലാ മാസവും ഓരോ അഗതി മന്ദിരമോ അതുപോലെ ജയിൽ, മാനസിക രോഗ ആശുപത്രികൾ, കുഷ്ഠരോഗ ആശുപത്രി,ജയിലുകൾ തുടങ്ങി എവിടെ ഒക്കെ വേദനിക്കുന്നവർ ഉണ്ടോ അവിടെ ഒക്കെ അന്വേഷിച്ച് ചെന്ന് അവർക്ക് ഭക്ഷണം, സംഗീതം, പിന്നെ മറ്റ് സഹായങ്ങൾ ഒക്കെ ചെയ്തുകൊണ്ട് സോൾ സ്നേഹവും സംഗീതവും വാരി വിതറി മുന്നേറുന്നു. 31 May 2019 ന് ഒരു സോൾ അംഗം, സുമ തോമസ് തരകൻ,തന്റെ ഒരുവൃക്ക ഒരുസാധുസ്ത്രീക്ക് ദാനം ചെയ്തു.. കൊച്ചു കുട്ടികൾ മുതൽ,ജഡ്ജ്, ഡോക്ടർമാർ, സിവിൽ സർവീസ്ഉദ്യോഗസ്ഥർ,ഡെപ്യൂട്ടിഡ്രഗ്സ്കൺട്രോളർ,ബാങ്കർ,പിന്നണി ഗായകർ ഒക്കെ അടങ്ങുന്ന SOUL പരസ്യം, പണപ്പിരിവ് ഒന്നും ഇല്ലാതെ നിശബ്ദ സേവനം ആണ് ചെയ്യുന്നത്. ഇടയ്ക്കിടെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ ഒരുഗാനമേള എന്ന ലേബലിൽനടത്താറുണ്ട്
...
കൊറോണകാലത്ത് അന്നം മുട്ടിയ കലാകാർക്ക് മാസംതോറും ചെറിയ സഹായങ്ങൾചെയ്യുന്നു..
"WE LOVE YOU"❤️❤️❤️❤️
ഇതാണ് നമ്മുടെ motto യും മുദ്രാവാക്യവും..
Society of Universal Love (S.O.U.L)
is an organization since 2003 (Reg. No. 2406/03) formed by a group of music lovers.
We are group of people trying to spread love, and alleviate the suffering of brothers and sisters around us.
Once in a month we visit orphans, physically and mentally challenged, lepers, prisoners and other marginalized and less fortunate people than us. We share a meal,medicines,spectacles, new clothes,footwear,soap, paste, detergent powder,and school study materials depending on their need with our limited resources.The highlight of the event is three hour long musical programme, Ganamela, designed to entertain them and convey the message, " we love you" and " You are not alone"
When we are selfishly thinking of ourselves for 29 days, a humble way to share one day with others, like us, who are living around us.
Every where people welcome us with great enthusiasm.
We welcome you to join us..........
❤️❤️❤️🆆🅴 🅻🅾🆅🅴 🆈🅾🆄❤️❤️❤️
https://www.facebook.com/708080709258477/posts/2146992768700590/
Contact : Telephone /Whatsapp + 91 99463 51106. 🇮🇳
Club Rules : Club Rules
1. Listen actively or while multitasking 🙂
2. Rise your hands and request to speak.
3. Follow the moderators, speakers and audience after reviewing their profile.
Other Rules: 4. Leave quietly from the room if you wish to take a break.
5. Listen to the instructions from the moderators
6. Respect each and every members in this club.
Club Rules
Club Rules
1. Listen actively or while multitasking 🙂
2. Rise your hands and request to speak.
3. Follow the moderators, speakers and audience after reviewing their profile.
Other Rules
4. Leave quietly from the room if you wish to take a break.
5. Listen to the instructions from the moderators
6. Respect each and every members in this club.
Day | Members | Gain | % Gain |
---|---|---|---|
June 06, 2024 | 95 | +1 | +1.1% |
March 10, 2024 | 94 | 0 | 0.0% |
January 20, 2024 | 94 | 0 | 0.0% |
December 06, 2023 | 94 | 0 | 0.0% |
October 30, 2023 | 94 | 0 | 0.0% |
September 30, 2023 | 94 | 0 | 0.0% |
August 31, 2023 | 94 | 0 | 0.0% |
August 03, 2023 | 94 | 0 | 0.0% |
July 02, 2023 | 94 | -2 | -2.1% |
April 07, 2023 | 96 | 0 | 0.0% |
March 12, 2023 | 96 | 0 | 0.0% |
January 03, 2023 | 96 | +1 | +1.1% |
November 29, 2022 | 95 | +1 | +1.1% |
October 21, 2022 | 94 | +1 | +1.1% |
October 15, 2022 | 93 | -1 | -1.1% |
August 05, 2022 | 94 | -1 | -1.1% |
July 30, 2022 | 95 | +1 | +1.1% |
June 14, 2022 | 94 | +1 | +1.1% |
June 08, 2022 | 93 | -1 | -1.1% |
April 28, 2022 | 94 | +2 | +2.2% |
April 14, 2022 | 92 | +1 | +1.1% |
March 09, 2022 | 91 | +2 | +2.3% |
October 28, 2021 | 89 | +3 | +3.5% |