നമ്മളെ സ്ലാബ് പൊളിച്ച് നീക്കിയതിനാലും, എല്ലാവരും പല മൂലകളിൽ ആയതിനാലും, സർവ്വോപരി കൊറോണ ആയതിനാലും.. വൈകുന്നേരങ്ങളിലെ കൂടിച്ചേരലുകളും, തള്ളുകളും സൊറ പറച്ചിലും ഇവിടെ ആക്കിയാലോ എന്ന ആലോചനയിൽ നിന്നും രൂപം കൊണ്ട ക്ലബ്... അതാണ് ദിത്
ഒന്നേ പറയാനുള്ളു....: വന്നിട്ട് എത്തിനോക്കി പോകുന്ന പരിപാടി പ്രോത്സാഹിപ്പിക്കുന്നതല്ല 🧐 റൂമിൽ കേറിയാൽ റൂം ക്ലോസ് ചെയ്യുന്നത് വരെ ചാറ് പറഞ്ഞിരിക്കേണ്ടതാണ്🧐
Day | Members | Gain | % Gain |
---|---|---|---|
June 25, 2024 | 15 | 0 | 0.0% |
March 20, 2024 | 15 | 0 | 0.0% |
January 30, 2024 | 15 | 0 | 0.0% |
December 16, 2023 | 15 | 0 | 0.0% |
November 06, 2023 | 15 | 0 | 0.0% |
October 06, 2023 | 15 | 0 | 0.0% |
September 07, 2023 | 15 | 0 | 0.0% |
August 09, 2023 | 15 | 0 | 0.0% |