Alleppey Thoughts on Clubhouse

Alleppey Thoughts Clubhouse
25 Members
Updated: May 16, 2024

Description

Club for the people of Alleppey, to meet and discuss...

ആലപ്പുഴക്കാരനായിരിക്കണം.: ആലപ്പുഴക്കാർക്ക് ഒത്തുചേരാനും, ഗൗരവപൂർണ്ണമായ വിഷയങ്ങളിൽ ചർച്ചകൾ നടത്താനുമുള്ള വേദിയാണ് Alleppey Thoughts. ആലപ്പുഴക്കാർക്ക് അംഗങ്ങളാവാം. ആലപ്പുഴക്കാരല്ലാത്തവർക്ക് Follow ചെയ്യാം.
കർശന അച്ചടക്കം.: ക്ലബ്ബ് അംഗങ്ങൾ പരസ്പര ബഹുമാനത്തോടെയും, അച്ചടക്കത്തോടെയും ഇടപഴകുക. കല, സാംസ്ക്കാരികം, സാമൂഹികം, സാമ്പത്തികം, സിനിമ, രാഷ്ട്രീയം തുടങ്ങി ഏതു മേഖലയിൽ നിന്നും ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.
Recording അനുവദിക്കുന്നതല്ല.: Alleppey Thoughts Club സംഘടിപ്പിക്കുന്ന ചർച്ചകളും, മീറ്റിംഗുകളും Record ചെയ്യുവാനോ, പ്രചരിപ്പിക്കുവാനോ ഒരാൾക്കും അനുവാദം നൽകുന്നതല്ല.

Last 30 Records

Day Members Gain % Gain
May 16, 2024 25 0 0.0%
February 24, 2024 25 0 0.0%
January 09, 2024 25 0 0.0%
November 26, 2023 25 0 0.0%
October 23, 2023 25 0 0.0%
September 23, 2023 25 0 0.0%
August 25, 2023 25 0 0.0%

Charts

Some Club Members

More Clubs